Film : ബാലൻ Lyrics : മുതുകുളം രാഘവൻ പിള്ള Music : കെ കെ അരൂര്‍ Singer : ലഭ്യമായിട്ടില്ല
Click Here To See Lyrics in Malayalam Font
ആഹാ മല്‍സോദിരി അയ്യോ മല്‍സോദരി
ഏതു ദിശിയാലോ വാഴു്വതോ
ജാതമാം കാലംമുതല്‍ ഒന്നുചേര്‍ന്നു വസിയ്ക്കും
എന്നെപ്പിരിഞ്ഞുനീ ഏതൊരുവഴിപോയോ
[ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല, നിങ്ങൾക്കറിയാമെങ്കിൽ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു]
engtxt