Film : അച്ഛൻ Lyrics : അഭയദേവ് Music : പി എസ് ദിവാകർ Singer : കോഴിക്കോട് അബ്ദുൾഖാദർ, കവിയൂർ രേവമ്മ, തിരുവനന്തപുരം വി ലക്ഷ്മി
Click Here To See Lyrics in Malayalam Font
ദൈവമേ കരുണാ സാഗരമേ
ദൈവമേ കരുണാ സാഗരമേ
കരുണാ സാഗരമേ ദൈവമേ
കരുണാ സാഗരമേ
ദൈവമേ കരുണാ സാഗരമേ
ചരണാംബുജമേ ആശ്രയമായ് നീ
സകലഗുണാകരമേ
ദൈവമേ കരുണാ സാഗരമേ
മംഗലദാതാ, ഹേ ജഗന്നാഥാ
സ്നേഹപാവനപരമപാദാ
പരമാനന്ദകമേ
ദൈവമേ കരുണാ സാഗരമേ
ചപലജീവിതപാഴ്സുഖങ്ങളിൽ
മുഴുകാനാശയെഴാതെ (2)
പാപചിന്തകളിൽ മൂടുപെടാതെ
നീയേ കാത്തരുൾ ദേവാ
സത്യസനാതനമേ
ദൈവമേ കരുണാ സാഗരമേ
മാനധനാദികളെല്ലാം നീയേ
മാനവനാശാകേന്ദ്രം നീയേ
ശാശ്വതസുഖവും പാരിൽ നീയേ (2)
കനിയൂ ദയാനിധേ (2)
ദൈവമേ കരുണാ സാഗരമേ
Dyvame karunaa saagarame
dyvame karunaa saagarame
karunaa saagarame dyvame
karunaa saagarame
dyvame karunaa saagarame
charanaambujame aashrayamaayu nee
sakalagunaakarame
dyvame karunaa saagarame
mamgaladaathaa, he jagannaathaa
snehapaavanaparamapaadaa
paramaanandakame
dyvame karunaa saagarame
chapalajeevithapaazhsukhangalil
muzhukaanaashayezhaathe (2)
paapachinthakalil mootupetaathe
neeye kaattharul devaa
sathyasanaathaname
dyvame karunaa saagarame
maanadhanaadikalellaam neeye
maanavanaashaakendram neeye
shaashvathasukhavum paaril neeye (2)
kaniyoo dayaanidhe (2)
dyvame karunaa saagarame