Film : ബാലൻ Lyrics : മുതുകുളം രാഘവൻ പിള്ള Music : കെ കെ അരൂര്‍ Singer : ലഭ്യമായിട്ടില്ല
Click Here To See Lyrics in Malayalam Font
മദന വിലോലനേ നാഥാ
ആകുല ഹരനേ ധീരാ
മദന വിലോലനേ നാഥാ
ആകുല ഹരനേ ധീരാ
താവക സന്നിധൗ ചേര്‍ന്നിഹ വാഴാം
സന്തോഷ സൗഭാഗ്യമേകീ
ആനന്ദ പീയൂഷം തേടീ
മദന വിലോലനേ നാഥാ
ആകുല ഹരനേ ധീരാ
ഭാസുരഭാവി മേന്മയിലേറ്റി
മദന വിലാസത്തിലാടി
സദയ കുതൂഹലത്തോടെ
engtxt