Film : ബാലൻ Lyrics : മുതുകുളം രാഘവൻ പിള്ള Music : കെ കെ അരൂര്‍ Singer : ശിവാനന്ദൻ
Click Here To See Lyrics in Malayalam Font
ലോകമനശ്വരമേ-അതുഭവമേ-(ലോക)
നിസ്സാരസുഖമിതിലാശ ദുരിതമേ-(ലോക)
ശുഭരാജിതമെ ദേവപദയുഗമേ
ക്ഷേമാഭരണജയധാമ-
മതുമമ-നിസ്സാര-(ലോക)
ശാന്തികലരുമെ മനമോഹനമെ
ജഗന്നാഥാ ശ്രീലോല!
നിരുപമ! നിസ്സാര-(ലോക)
Will Update Soon