Film : കാഞ്ചന Lyrics : അഭയദേവ് Music : എസ് എം സുബ്ബയ്യ നായിഡു Singer : പി എ പെരിയനായകി
Click Here To See Lyrics in Malayalam Font
ഓ.... വാനില്‍മേലേ മാമതി പോലെ
വാഴൂഹൃദന്തേ വാഴൂഹൃദന്തേ
(ഓ വാനില്‍... )
ഉല്ലാസസംഗീതം പാടി നീ വരു ചാരേ
ജീവനായകാ ജീവദായകാ
(ഓ വാനില്‍... )
ജീവിതമാകും രാവിന്നീളെ
പാലൊളി തൂകാനായ് വിലാസ-
ലീലകളാടാനായ് ഞാന്‍
ആനന്ദവീണമീട്ടവേ. .
ശ്രുതികൂട്ടവേ മൗനമെന്തേ
(ഓ വാനില്‍... )
മായട്ടെ ശോകചിന്തയെല്ലാമേ
പുണരട്ടേ രാഗവീചികള്‍ നമ്മെ
മാനസ പൂജാമാല്യമെന്നും
ചൂടുക നീ ദേവാ - ഞാന്‍
എന്‍ ചേതോവീണമീട്ടവേ
ശ്രുതികൂട്ടവേ മൗനമെന്തേ
(ഓ വാനില്‍... )
O.... Vaanilmele maamathi pole
vaazhoohrudanthe vaazhoohrudanthe
(o vaanilu... )
ullaasasamgeetham paati nee varu chaare
jeevanaayakaa jeevadaayakaa
(o vaanilu... )
jeevithamaakum raavinneele
paaloli thookaanaayu vilaasa-
leelakalaataanaayu njaanu
aanandaveenameettave. .
Shruthikoottave maunamenthe
(o vaanilu... )
maayatte shokachinthayellaame
punaratte raagaveechikalu namme
maanasa poojaamaalyamennum
chootuka nee devaa - njaanu
enu chethoveenameettave
shruthikoottave maunamenthe
(o vaanilu... )