Film : ചേച്ചി Lyrics : അഭയദേവ് Music : ജി കെ വെങ്കിടേശ് Singer :
Click Here To See Lyrics in Malayalam Font
അതിദൂരെയിരുന്നകതാരു തകർന്നാശ്വാസം കാണാതലയുമ്പോൾ
ആനന്ദം നീയേ വലയുമ്പോൾ അമലേ നിരാശം കരയുമ്പോൾ
മധുഗായികയായി നീ വാഴുമ്പോൾ മലർമാരുതനായി ഞാൻ ചൂഴും തേ
ആത്മാവാലതു നീ അറിയുമ്പോൾ അതുതാൻ സുഖം മേ കേഴുമ്പോള്‍
അതിദീനതയിൽ ഞാൻ താണീടാം പരിപാവനയായ് നീ വാണീടാൻ
എന്നിൽ നിഞൃദയം കനിയുമ്പോൾ അതു താൻ സുഖം മേ കരയുമ്പോൾ
Will Update Soon