Film : കാഞ്ചന Lyrics : അഭയദേവ് Music : എസ് എം സുബ്ബയ്യ നായിഡു Singer :
Click Here To See Lyrics in Malayalam Font
മഞ്ജുകലികേ വിരിയൂ നീ
മന്ദമന്ദം തൂമലരായ്
(മഞ്ജു..)
സല്ഗുണസുരഭില സുന്ദരമായ്
നാനാവിദ്യ മധുമയമായ്
സുലളിതകലയുടെ ആലയമായ്
സജ്ജനകണ്ഠം പൂകീടുവാന്‍
(മഞ്ജു..)
മാതൃമഹീ പദസേവകര്‍ താന്‍ - പോകും
വഴിയില്‍ വീണുയിര്വെടിയാനായ്
ശോകച്ചൂളയില് വാടാതെ ഏറും
മോദവായ്പില് ആടാതെ
(മഞ്ജു..)
ഈശ്വരമഹിമാ വെളിയോനില് - താന്‍
അധികം കാണ്മൂ മറവാതെ
നോവും തനുവേ പുല്കാനായ് - കനിവിന്
സുധാരസം ചൊരിയാനായ്
(മഞ്ജു..)
Manjjukalike viriyoo nee
mandamandam thoomalaraayu
(manjju..)
salgunasurabhila sundaramaayu
naanaavidya madhumayamaayu
sulalithakalayute aalayamaayu
sajjanakandtam pookeetuvaanu
(manjju..)
maathrumahee padasevakaru thaanu - pokum
vazhiyilu veenuyirvetiyaanaayu
shokacchoolayilu vaataathe erum
modavaaypilu aataathe
(manjju..)
eeshvaramahimaa veliyonilu - thaanu
adhikam kaanmoo maravaathe
novum thanuve pulkaanaayu - kanivinu
sudhaarasam choriyaanaayu
(manjju..)