Film : കാഞ്ചന Lyrics : മുത്തുസ്വാമി ദീക്ഷിതർ Music : മുത്തുസ്വാമി ദീക്ഷിതർ Singer : എം എൽ വസന്തകുമാരി
Click Here To See Lyrics in Malayalam Font
ശിവകാമേശ്വരീം ചിന്തയേഹം
ശൃംഗാര രസസംപൂര്ണ്ണകരീ
ശിവകാമേശ്വര മനപ്രിയകരീ
ശിവാനന്ദ ഗുരുഗൂഹവശംകരീ
ശിവകാമേശ്വരീം ചിന്തയേഹം
ശാന്തകല്യാണഗുണശാലിനി
ശാന്തതീതകലാത്മരൂപിണി
മാധുര്യഗാനാമൃതമോഹിനീ
മദാലസാം ഹംസോല്ലാസിനി
ശിവകാമേശ്വരീം ചിന്തയേഹം
ചിദംബരപുരീശ്വരീ ചിദഗ്നികുണ്ഠ-
സംപൂര്‍ണ്ണ സകലേശ്വരി
ശിവകാമേശ്വരീം ചിന്തയേഹം
ശൃംഗാര രസസംപൂര്ണ്ണകരീ
Shivakaameshvareem chinthayeham
shrumgaara rasasampoornnakaree
shivakaameshvara manapriyakaree
shivaananda gurugoohavashamkaree
shivakaameshvareem chinthayeham
shaanthakalyaanagunashaalini
shaanthatheethakalaathmaroopini
maadhuryagaanaamruthamohinee
madaalasaam hamsollaasini
shivakaameshvareem chinthayeham
chidambarapureeshvaree chidagnikundta-
sampoornna sakaleshvari
shivakaameshvareem chinthayeham
shrumgaara rasasampoornnakaree