Song : Khwaja Raja Mulla
Lyrics : Jafar Sa'adi Irikkur
Music : Faisal Alungal
Singers : Ashkar Thekkekad
Azhar Kallur
ഖാജ രാജാ മുല്ല...
ഹിന്ദ് വാഴും മൗലാ...
ഖ്യാതിയേറും നല്ല...
യാ മുഈനീ കുല്ലാ...(2)
ശുഭ സാമീപ്യപ്പൂന്തേനിൻ തീരം ചൊല്ലാം...
ഖാജാ ഗരീബ് നവാസ്...
യാചകരാമിവരിൽ ഖിയാസ്...
യാ ഖാജാ ഗരീബ് നവാസ്...
യാചകരാമിവരിൽ ഖിയാസ്...
(ഖാജ രാജാ മുല്ല...)
സുകൃത സുഗത സുഭഗ
സവിധമാത്മീയ നൂറാ...
അവിടെ മധുരമഖിലരൊഴു-
കുമീമാനിൻ പേരാ...(2)
മൗലാ മൗലാ നൂറെ ആലാ...(2)
സുൽത്താനുൽ ഹിന്ദെന്ന മാണിക്യ കല്ലാ...
ഗുരുജയമഹദിയ വിജയ
ദഅവയായതുല കാവലായ് മധുര
നാദമാണ് ഖാജാ... ആ....(2)
ഖാജാ ഗരീബ് നവാസ്...
യാചകരാമിവരിൽ ഖിയാസ്...
യാ ഖാജാ ഗരീബ് നവാസ്...
യാചകരാമിവരിൽ ഖിയാസ്...
(ഖാജ രാജാ മുല്ല...)
കലിമയരുളി കരുണ വിതറി
ഖയ്റെ വസീലാ...
കരമതുയരുമലിവി-
ലൊഴുകുമിഖ്ലാസിൻ ഖിബ്-ലാ...(2)
മിസ്കിൻ ത്വീബാ... മീമിനതിപാ...(2)
അർവാഹിലെത്തുന്ന ആനന്ദ നാമാ...
ഗുരുജയമഹദിയ വിജയ
ദഅവയായതുല കാവലായ് മധുര
നാദമാണ് ഖാജാ...ആ....(2)
ഖാജാ ഗരീബ് നവാസ്...
യാചകരാമിവരിൽ ഖിയാസ്...
യാ ഖാജാ ഗരീബ് നവാസ്...
യാചകരാമിവരിൽ ഖിയാസ്...