Varum Varum song lyrics, it's a Malayalam song, sung by Bijibal, from the movie Thondimuthalum Driksakshiyum, music given by Bijibal and Lyrics written by Rafeeq Ahamed. Starring Fahadh Faasil, Nimisha Sajayan, Suraj Venjaramoodu.
Song: Varum Varum
Language: Malayalam
Singer: Bijibal
Music: Bijibal
Lyrics: Rafeeq Ahamed
Movie: Thondimuthalum Driksakshiyum
Varum Varum Lyrics - Thondimuthalum Driksakshiyum
Varum Varum Oro Naalukal
Maayum Olamaayi
Tharum Tharum Oro Nerukal
Novin Daanamaayi
Ini Varum Nimishangalum
Avayile Kanalaazhiyum
Arinjatharaanaavo
Varumo ee Vazhi Vettam
Tharumo Ponthiri Vettam
Kadamakal Kadalaay
Athinoru Marukara Thiraye
Thirakalilulayum
Verumoru Kariyilayaay Maari
Pulariyil Nizhal Neelunnu
Pathiye Cheruthaayi Theerunnu
Varumo ee Vazhi Vettam
Tharumo Ponthiri Vettam
Adavukal Palathum
Puthiyoru Chuvadinu Parathum
Maravikal Pothiyum
Manassile Kanalukal Eriye
Akaleyaay Kara Kanunnu
Cherumaari Peyyuvathennavo
Varumo ee Vazhi Vettam
Tharumo Ponthiri Vettam
Varumo ee Vazhi Vettam
Tharumo Ponthiri Vettam
Varum Varum Lyrics in Malayalam
വരും വരും ഓരോ നാളുകൾ
മായും ഒള്ളമായി
തരും തരും ഓരോ നേരുകൾ
നോവിൻ ദാനമായി
ഇനി വരും നിമിഷങ്ങളും
ആവയിലെ കനലാഴിയും
അരിഞ്ഞതാരാനാവോ
വരുമോ ഈ വഴി വെട്ടം
തരുമോ പൊന്‍തിരി വെട്ടം
കടമകൾ കടലായ്
അതിനൊരു മറുകര തിരയെ
തിരകളിലുളയും
വെറുമൊരു കരിയിലയായ് മാറി
പുലരിയിൽ നിഴൽ നീലുന്നു
പതിയേ ചെറുതായി തീരുന്നു
വരുമോ ഈ വഴി വെട്ടം
തരുമോ പൊന്‍തിരി വെട്ടം
അടവുകൾ പാലത്തും
പുതിയൊരു ചുവടിനു പറത്തും
മറവികൾ പൊതിയും
മനസ്സിലെ കനലുകൾ എറിയേ
അകലേയായ് കര കാണുന്നു
ചെറുമാരി പെയ്യുവതെന്നാവോ
വരുമോ ഈ വഴി വെട്ടം
തരുമോ പൊന്‍തിരി വെട്ടം
വരുമോ ഈ വഴി വെട്ടം
തരുമോ പൊന്‍തിരി വെട്ടം