Ethrayo Janmamayi song lyrics is a Malayalam song, sung by Sujatha, Music is given by Vidyasagar and Lyrics is penned by Gireesh Puthenchery.
Song: Ethrayo Janmamayi
Singer: Sujatha
Music: Vidyasagar
Lyrics: Gireesh Puthenchery
Movie: Summer In Bethlahem
Ethrayo Janmamayi Song Lyrics in English
Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka thaaragangalum
Saakshikal..
Ethrayo janmamayi ninne njan thedunnu
Kattodu megham melle cholli
Snehardrametho swakaryam
Maayunna sandhye ninne thedi
Eeran nilavin paragam
Ennennum nin madiyile paithalayai
Nee moolum pattile pranayamayi
Ninneyum kathu njan nilkkave..
Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka tharagangalum
Saakshikal..
poovinte nenchil thennal neyyum
poornnenthu peyyum vasantham
meymasa ravil pookum mulle
nee thannu theera sugandham
ee manjum en mizhiyile maunavum
n maril nirayumee mohavum
nithyamam snehamayi thannu njan...
Ethrayo janmamayi ninne njan thedunnu
Athramel ishtamayi ninneyen punyame
Dhoora theerangalum mooka tharagangalum
Saakshikal..
Ethrayo Janmamayi Song Lyrics in Malayalam
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ധൂര തീരങ്ങളും മൂക്ക താരങ്ങളും
സാക്ഷികൾ..
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു
കറ്റോട് മേഘം മേലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലവിൻ പരാഗം
എന്നെന്നും നിൻ മടിയിലെ പൈതലായി
നീ മൂലം പാട്ടിലെ പ്രണയമായി
നിന്നെയും കാത്ത് ഞാൻ നില്ക്കവേ..
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ധൂര തീരങ്ങളും മൂക്ക താരങ്ങളും
സാക്ഷികൾ..
പൂവിന്റെ നെഞ്ചിൽ തെന്നൽ നെയ്യും
പൂർണ്ണെന്തു പെയ്യും വസന്തം
മെയ്മാസ രാവിൽ പൂക്കും മുള്ളേ
നീ തന്നു തീര സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൗനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യം സ്നേഹമായി താൻ ഞാൻ...
എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു
അത്രമേൽ ഇഷ്ടമായി നിന്നെയെൻ പുണ്യമേ
ധൂര തീരങ്ങളും മൂക്ക താരങ്ങളും
സാക്ഷികൾ..