Rakshassa Rajavu Movie songs - Swapnam Thyajichal - Mammootty, Meena, Manya Song : സ്വപ്നം ത്യജിച്ചാൽ Movie : Rakshassa Rajavu Director: Vinayan Singer : K.J.Yesudas,K.S.Chithra,Aswathy Vijayan Lyrics : Vinayan Music : Mohan Sithara Starring : Mammootty,Dileep,Meena,Kavya Madhavan,Manya
Click Here To See Lyrics in Malayalam Font
ഓ... സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (2)
മനസ്സേ കരയരുതേ (2)
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
ധസധസ ധസധസ ധാസ നീനീ ധസ ധസ ധസ ധസ ധാസ ഗാ (2)
നീസാ നീസമാ.. ഗാമഗാ സാനീസാ (2)
കണ്ണിലും കരളിലും കൂരിരുള്‍ നല്കിയ
കാരുണ്യവാനോടൊരു ചോദ്യം
കണ്ണിലും കരളിലും കൂരിരുള്‍ നല്കിയ
കാരുണ്യവാനോടൊരു ചോദ്യം
ഇനിയൊരു ജന്മം തന്നിടുമോ.. ഓ...
ഇനിയൊരു ജന്മം തന്നിടുമോ
ഈ നിറമാര്‍ന്ന ഭൂമിയെ കാണാന്‍
കനിവാര്‍ന്നൊരമ്മയെ കാണാന്‍
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
നീസാ നീസമാ.. ഗാമഗാ സാനീസാ (2)
ചിരിയ്ക്കാന്‍ കൊതിച്ചോരു പുഞ്ചിരിപ്പൂവുകള്‍
കരയാന്‍ വിതുമ്പി നില്ക്കുന്നു (2)
കാലമീ കുരുന്നുകള്‍ക്കേകീടുമോ... ഓ...
കാലമീ കുരുന്നുകള്‍ക്കേകീടുമോ
ഒരു സാന്ത്വന സംഗീത താളം
സ്നേഹത്തിന് താരാട്ടു ഗീതം
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും
മനസ്സേ കരയരുതേ മനസ്സേ (2)
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം ഞങ്ങള്‍
കണ്ണീരില്‍ അലിയുന്ന പാട്ടു പാടാം
സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും
ദുഃഖം മറന്നാല്‍ ശാന്തി ലഭിയ്ക്കും (2)
നീസാ നീസമാ.. ഗാമഗാ സാനീസാ (6)
O... Svapnam thyajicchaalu svarggam labhikkum
duakham marannaalu shaanthi labhiykkum (2)
manase karayaruthe (2)
kanneerilu aliyunna paattu paataam njangalu
kanneerilu aliyunna paattu paataam
svapnam thyajicchaalu svarggam labhikkum
duakham marannaalu shaanthi labhiykkum
dhasadhasa dhasadhasa dhaasa neenee dhasa dhasa dhasa dhasa dhaasa gaa (2)
neesaa neesamaa.. Gaamagaa saaneesaa (2)
kannilum karalilum koorirulu nalkiya
kaarunyavaanotoru chodyam
kannilum karalilum koorirulu nalkiya
kaarunyavaanotoru chodyam
iniyoru janmam thannitumo.. O...
Iniyoru janmam thannitumo
ee niramaarnna bhoomiye kaanaanu
kanivaarnnorammaye kaanaanu
svapnam thyajicchaalu svarggam labhikkum
duakham marannaalu shaanthi labhiykkum
neesaa neesamaa.. Gaamagaa saaneesaa (2)
chiriykkaanu kothicchoru punchirippoovukalu
karayaanu vithumpi nilkkunnu (2)
kaalamee kurunnukalkkekeetumo... O...
Kaalamee kurunnukalkkekeetumo
oru saanthuvana samgeetha thaalam
snehatthinu thaaraattu geetham
svapnam thyajicchaalu svarggam labhikkum
duakham marannaalu shaanthi labhiykkum
manase karayaruthe manase (2)
kanneerilu aliyunna paattu paataam njangalu
kanneerilu aliyunna paattu paataam
svapnam thyajicchaalu svarggam labhikkum
duakham marannaalu shaanthi labhiykkum (2)
neesaa neesamaa.. Gaamagaa saaneesaa (6)