Ormakkalame song lyrics from the movie Thirike in Malayalam
ഒര്മക്കാലമേ ഒമല്ക്കാലമേ
വീണ്ടും നാമിതാ തിരികേ ഈ വഴികളില്‍
കാണും സ്വപ്നമോ എതോ മോഹമോ
ഒന്നായ് പാറിടാന്‍ ചിറകുകള് അരുളുമോ
നീയും ഞാനും അല പോലെ
തുള്ളി തൂവി പൊകും പൊകെ
തൂവല്‍ പോലെ അലഞ്ഞീടാന്
ഇല്ല ഭാരം വേണ്ട നാണം
പാടും ലോകമേ പോകും തെന്നലേ
ആടാന്‍ നാമിതാ ചുവടുകള്‍ തിരയവേ
കുട്ടിക്കാലമേ വെട്ടം തൂവുമോ
ആളും ജീവനില്‍ അരുവിയായ് ഒഴുകുമൊ
താരം അകലയോ തീരം അരികെയൊ
ലോകം അറിയുമോ എങ്കിലും എന്തെടോ
കാര്യം മൊഴിയുവാന്‍ കൂടെ കലരുവാന്‍
കാവല്‍ നില്ക്കുവാന് അരികെ ഞാന്‍ ഇല്ലയോ
വീണ്ടും നാമിതാ തിരികേ ഈ വഴികളില്‍
കാണും സ്വപ്നമോ എതോ മോഹമോ
ഒന്നായ് പാറിടാന്‍ ചിറകുകള് അരുളുമോ
നീയും ഞാനും അല പോലെ
തുള്ളി തൂവി പൊകും പൊകെ
തൂവല്‍ പോലെ അലഞ്ഞീടാന്
ഇല്ല ഭാരം വേണ്ട നാണം
പാടും ലോകമേ പോകും തെന്നലേ
ആടാന്‍ നാമിതാ ചുവടുകള്‍ തിരയവേ
കുട്ടിക്കാലമേ വെട്ടം തൂവുമോ
ആളും ജീവനില്‍ അരുവിയായ് ഒഴുകുമൊ
താരം അകലയോ തീരം അരികെയൊ
ലോകം അറിയുമോ എങ്കിലും എന്തെടോ
കാര്യം മൊഴിയുവാന്‍ കൂടെ കലരുവാന്‍
കാവല്‍ നില്ക്കുവാന് അരികെ ഞാന്‍ ഇല്ലയോ
Singer(s) | Benny Dayal |
Lyricist(s) | Vinayak Sasikumar |
Music(s) | Ankit Menon |