Find Poonkodiye Song Lyrics from the Movie Thala here in Malayalam
പൂങ്കൊടിയേ ..
ഈ മണ്ണിൻ കണ്മണിയേ
ചേറാകേ ചേലണിയും
ഈ മണ്ണിൻ താമരയേ ..
ചേലോലും നിന്നെ ഞാൻ നോക്കി നോക്കി നോക്കി നിന്നു
മിണ്ടാതെ വല്ലാതെ നോറ്റു നോറ്റു കാലമായ്
കണ്ണാലെ ഉള്ളാലെ കാത്തു കാത്തു കാത്തിരുന്നു
കണ്ടില്ലേ മിണ്ടില്ലേ എന്റെ കണ്മണീ
കൺ നിറയെ
നീ നൽകും പുഞ്ചിരിയെ ...
മാറാതെ നിൻ നിഴലായ്
ഞാനെന്നും ഈ വഴിയേ ... കനവേ ..
പുൽനാമ്പാകും ഉയിരോ സ്നേഹം
മഞ്ഞായ് തേടുന്നേ ..
എതിരില്ലാതെ പാതിരില്ലാതെ
സ്വപ്നം കാണുന്നെ
എൻ നിധിയെ
കണ്ണോരം മിന്നടിയേ ..
കാതിൽ നീ ചൊല്ലെടിയെ ..
ഞാൻ തേടും ആ മൊഴിയെ ..
പൂമാരിയോ
തിരയുന്നു നിന്നെ
ഈ പാത നിൻ
വരവോർക്കവേ ..
ഈ ഓർമ്മകൾ
വളരുന്ന പോലെ
നീ ചിന്തയിൽ
പടരുന്നുവോ
പൂങ്കൊടിയേ ..
ഈ മണ്ണിൻ കണ്മണിയേ
ചേരാകെ ചേലണിയും
ഈ മണ്ണിൻ താമരയേ ..
കൺ നിറയെ
നീ നൽകും പുഞ്ചിരിയെ ...
മാറാതെ നിൻ നിഴലായ്
ഞാനെന്നും ഈ വഴിയേ ... കനവേ
ഈ മണ്ണിൻ കണ്മണിയേ
ചേറാകേ ചേലണിയും
ഈ മണ്ണിൻ താമരയേ ..
ചേലോലും നിന്നെ ഞാൻ നോക്കി നോക്കി നോക്കി നിന്നു
മിണ്ടാതെ വല്ലാതെ നോറ്റു നോറ്റു കാലമായ്
കണ്ണാലെ ഉള്ളാലെ കാത്തു കാത്തു കാത്തിരുന്നു
കണ്ടില്ലേ മിണ്ടില്ലേ എന്റെ കണ്മണീ
കൺ നിറയെ
നീ നൽകും പുഞ്ചിരിയെ ...
മാറാതെ നിൻ നിഴലായ്
ഞാനെന്നും ഈ വഴിയേ ... കനവേ ..
പുൽനാമ്പാകും ഉയിരോ സ്നേഹം
മഞ്ഞായ് തേടുന്നേ ..
എതിരില്ലാതെ പാതിരില്ലാതെ
സ്വപ്നം കാണുന്നെ
എൻ നിധിയെ
കണ്ണോരം മിന്നടിയേ ..
കാതിൽ നീ ചൊല്ലെടിയെ ..
ഞാൻ തേടും ആ മൊഴിയെ ..
പൂമാരിയോ
തിരയുന്നു നിന്നെ
ഈ പാത നിൻ
വരവോർക്കവേ ..
ഈ ഓർമ്മകൾ
വളരുന്ന പോലെ
നീ ചിന്തയിൽ
പടരുന്നുവോ
പൂങ്കൊടിയേ ..
ഈ മണ്ണിൻ കണ്മണിയേ
ചേരാകെ ചേലണിയും
ഈ മണ്ണിൻ താമരയേ ..
കൺ നിറയെ
നീ നൽകും പുഞ്ചിരിയെ ...
മാറാതെ നിൻ നിഴലായ്
ഞാനെന്നും ഈ വഴിയേ ... കനവേ
Singer(s) | Sid Sriram |
Lyricist(s) | Vinayak Sasikumar |
Music(s) | Ankit Menon |