Find Kaana Dooram lyrics from Saajan Bakery Movie in Malayalam
കാണാ ദൂരം
മിഴികൾ മറയുന്നുവോ
മൗനം പോലും
പതിയെ അകലുന്നുവോ
ഇരുളിൽ ഇനിയാരെ …
തിരയുവത് ഇതാരെ
വഴികൾ ഇനിയാരെ
കരുത്തും ഇനിയാരെ
മായുന്നുവോ മാറുന്നുവോ
രൂപങ്ങൾ നീളേ
കാണാതെ ഈ കാറ്റായിതാ
കയ്യെത്തിടാതെ
നെഞ്ചേ നെഞ്ചേ
ഇവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ
പതിയെ അകലുന്നു നീ
അറിയാതെ പെയ്യും വിണ്ണിൻ
നൊമ്പരം പോലെ എന്നും
പറയാതെ എൻ ഉള്ളിൽ
വിങ്ങിടും നോവോ നീയും
എന്നെന്നും കൂടെ
താരാട്ടു പോലെ
എന്തിനും ദൂരെ
അറിയാതെ ഇന്നീ കാർമേഘം പോൽ
പെയ്തൊഴിയാനായ് കാത്തെ നിൽപ്
ഇന്നും കാത്തെ നിൽപ്പൂ
നോവൽ ആഴ്ന് നിൽപ്പൂ …
നെഞ്ചേ നെഞ്ചേ
ഇവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ
പതിയെ അകലുന്നു നീ
മിഴികൾ മറയുന്നുവോ
മൗനം പോലും
പതിയെ അകലുന്നുവോ
ഇരുളിൽ ഇനിയാരെ …
തിരയുവത് ഇതാരെ
വഴികൾ ഇനിയാരെ
കരുത്തും ഇനിയാരെ
മായുന്നുവോ മാറുന്നുവോ
രൂപങ്ങൾ നീളേ
കാണാതെ ഈ കാറ്റായിതാ
കയ്യെത്തിടാതെ
നെഞ്ചേ നെഞ്ചേ
ഇവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ
പതിയെ അകലുന്നു നീ
അറിയാതെ പെയ്യും വിണ്ണിൻ
നൊമ്പരം പോലെ എന്നും
പറയാതെ എൻ ഉള്ളിൽ
വിങ്ങിടും നോവോ നീയും
എന്നെന്നും കൂടെ
താരാട്ടു പോലെ
എന്തിനും ദൂരെ
അറിയാതെ ഇന്നീ കാർമേഘം പോൽ
പെയ്തൊഴിയാനായ് കാത്തെ നിൽപ്
ഇന്നും കാത്തെ നിൽപ്പൂ
നോവൽ ആഴ്ന് നിൽപ്പൂ …
നെഞ്ചേ നെഞ്ചേ
ഇവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ
പതിയെ അകലുന്നു നീ
Singer(s) | Preeti Pillai |
Lyricist(s) | Anu Elizabeth Jose |
Music(s) | Prashant Pillai |