Movie:Aakaashakottayile Sulthaan (1991), Movie Director:Jayaraj, Lyrics:ONV Kurup, Music:Raveendran, Singers:MG Sreekumar, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
താഴ്വാരം പൊന്നണിഞ്ഞു
പൂവാട ഞൊറിഞ്ഞുടുത്തു
മതി മറന്നന്നു നാം പാടി
മലര് പെറുക്കാന്‍ ഒത്തു കൂടി
കുരു കുരു വിരലുകളാല്‍ മലര് കൊരുത്തു
വെറുതെയാ സ്മൃതികളില്‍ വീണൊഴുകിടുമ്പോള്
ഒരു മണം മധുകണം വാർന്നുരുകിടുമ്പോള്
ഹൃദയ ശാരിക കേണലയും
മധുര നൊമ്പരം തേന്‍ കിനിയും
പഥിക നീ ഇതിലെ വാ
(താഴ്വാരം...)
ഇനിയുമീ വനികളില്‍ പൂവ് മഴയുതിരും
അകലെ നിന്നരുമയായ് പിന് വിളികള്‍ കേള്‍പ്പൂ
കവിത പാടിയ രാക്കുരുവി
മിഴികളില്‍ നനവാര്‍ന്നുവോ
പഥിക നീ ഇതിലെ വാ
(താഴ്വാരം...)
Thazhvaram ponnaninju
poovada njorinjuduthu
mathi marannannu naam paadi
malar perukkan othu koodi
kuru kurunnu viralukalaal malar koruthu
verutheya smruthikalil veenozhukidumpol
oru manam madhukanam vaarnnurukidumpol
hrudaya shaarika kenalayum
madhuranomparam then kiniyum
padhika nee ithile vaa
(thazhvaram...)
iniyumee vazhikalil poovu mazhayuthirum
akale ninnarumayaay pinvilikal kelppoo
kavitha paadiya raakkuruvi
mizhikalil nanavaarnnuvo
padhika nee ithile vaa
(thazhvaram...)