Movie:Manassil Oru Manjuthulli (2000), Movie Director:Jayakumar Nair, Lyrics:Suresh Ramanthali, Music:Bombay Ravi, Singers:KS Chithra,
Click Here To See Lyrics in Malayalam Font
ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയില്‍ കൊഴിഞ്ഞാലും
പ്രിയമുള്ളവനേ... പ്രിയമുള്ളവനേ...
പിരിയാനാകുമോ തമ്മില്‍?
(ഒരു നൂറു ജന്മം)
പ്രളയപ്രവാഹത്തെ ചിറകെട്ടി നിര്‍ത്തുവാന്‍
വിധിയുടെ കൈകള്‍ക്കാകുമോ?
അനശ്വരപ്രേമത്തിന് കാലടിപ്പാടുകള്‍
മറയ്ക്കാന്‍ മായ്ക്കാന്‍ കഴിയുമോ?
(ഒരു നൂറു ജന്മം)
അന്തരാത്മാവിലെ മൗനത്തിന് ചിറകടി
ഇന്നെന്‍ നിശകളില്‍ തേങ്ങുന്നൂ...
ഹൃദയത്തിന് ധമനികള്‍ നീ ചേര്‍ന്നലിയും
വിരഹാര്‍ദ്ര ഗാഥയില്‍ വിതുമ്പുന്നൂ...
(ഒരു നൂറു ജന്മം)
ഒരു നൂറു ജന്മം മൃതിയില്‍ കൊഴിഞ്ഞാലും
പ്രിയമുള്ളവനേ... പ്രിയമുള്ളവനേ...
പിരിയാനാകുമോ തമ്മില്‍?
(ഒരു നൂറു ജന്മം)
പ്രളയപ്രവാഹത്തെ ചിറകെട്ടി നിര്‍ത്തുവാന്‍
വിധിയുടെ കൈകള്‍ക്കാകുമോ?
അനശ്വരപ്രേമത്തിന് കാലടിപ്പാടുകള്‍
മറയ്ക്കാന്‍ മായ്ക്കാന്‍ കഴിയുമോ?
(ഒരു നൂറു ജന്മം)
അന്തരാത്മാവിലെ മൗനത്തിന് ചിറകടി
ഇന്നെന്‍ നിശകളില്‍ തേങ്ങുന്നൂ...
ഹൃദയത്തിന് ധമനികള്‍ നീ ചേര്‍ന്നലിയും
വിരഹാര്‍ദ്ര ഗാഥയില്‍ വിതുമ്പുന്നൂ...
(ഒരു നൂറു ജന്മം)
oru nooru janmam piraviyeduthaalum
oru nooru janmam mrithiyil kozhinjaalum
priyamullavane...priyamullavane
piriyaanaakumo thammil
(oru nooru)
pralayapravaahathe chira ketti nirthuvaan
vidhiyude kaikalkkaakumo
anashwara premathin kaaladippaadukal
maraykkaan marakkaan kazhiyumo
(oru nooru)
antharaathmaavile mounathin chirakadi
innen nishakalil thengunnu
hridayathin dhamanikal nee chernnaliyum
virahaardra gaadhayil vithumbunnoo
(oru nooru)