Movie:Kadha Samvidhaanam Kunjacko (2009), Movie Director:Haridas Kesavan, Lyrics:Gireesh Puthenchery, Music:M Jayachandran, Singers:Vineeth Sreenivasan, Rajalakshmi Abhiram,
Click Here To See Lyrics in Malayalam Font
നീലക്കൂവള മിഴി നീ പറയൂ എന്നെ നിനക്കിഷ്ടമായോ
തങ്കത്താമരവിരിയും പോലെ നിന്നെ എനിക്കിഷ്ടമാണ്
തിരിയായ് തെളിഞ്ഞു നില്ക്കുന്നതാരു മാനത്തെ മാലാഖയോ?
നിലാവുരുക്കിയ വെണ്ണയല്ലെ
നിനക്കു ഞാനൊരു സ്വപ്നമല്ലേ
സ്വയം മറന്നു നീ പാടുമ്പോള്‍
കോരിത്തരിപ്പു ഞാന്‍ പൊന്നെ
മധുപാത്രമേ
മ്യദുഗാനമേ
ഇനി നമ്മളൊന്നല്ലേ
ഓ..ഓ...
തൊടാന്‍ മറന്നൊരു പൂവിതളേ
നിന്നെ തൊടാതിരുന്നാല്‍ എന്തു സുഖം
പറഞ്ഞു തീര്‍ക്കാന്‍ അറിയില്ല
നീ പകര്‍ന്നു നല്‍കും പ്രണയരസം
മനോഹരം
മദോന്മദം
ഇതു ജന്മ സാഫല്യം
തങ്കത്താമരവിരിയും പോലെ നിന്നെ എനിക്കിഷ്ടമാണ്
തിരിയായ് തെളിഞ്ഞു നില്ക്കുന്നതാരു മാനത്തെ മാലാഖയോ?
നിലാവുരുക്കിയ വെണ്ണയല്ലെ
നിനക്കു ഞാനൊരു സ്വപ്നമല്ലേ
സ്വയം മറന്നു നീ പാടുമ്പോള്‍
കോരിത്തരിപ്പു ഞാന്‍ പൊന്നെ
മധുപാത്രമേ
മ്യദുഗാനമേ
ഇനി നമ്മളൊന്നല്ലേ
ഓ..ഓ...
തൊടാന്‍ മറന്നൊരു പൂവിതളേ
നിന്നെ തൊടാതിരുന്നാല്‍ എന്തു സുഖം
പറഞ്ഞു തീര്‍ക്കാന്‍ അറിയില്ല
നീ പകര്‍ന്നു നല്‍കും പ്രണയരസം
മനോഹരം
മദോന്മദം
ഇതു ജന്മ സാഫല്യം
Neela Koovala Mizhi Nee Parayoo Enney Ninakkishttamaayo
Thanka Thaamara Viriyum Pole Ninne Enikkishttamaanu
Thiriyaay Thelinju Nilkkunnathaaru Maanathey Maalaghayo?
Nilaavorikkiya Vennayalle
Ninakku Njaanoru Swpnamalley
Swayam Marannu Nee Paadumbol
Koritharippoo Njaan Ponney
Madhu Paathrame Mrudugaaname Ini Nammalonnalley
Oho..Oho..
Thodaan Marannoru Poovithaley
Ninney Thodaathirunnaal Enthu Sugham
Paranju Theerkkan Ariyilla
Nee Pakrarnnu Nalkum Pranaya Rasam
Manoharam Madonmadam Ithu Janma Saaphalyam