Movie:Naadan Pennum Naattupramaaniyum (2000), Movie Director:Rajasenan, Lyrics:S Ramesan Nair, Music:AB Murali, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു്
വിണ്ണിന് വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു്
നിറതാരകം പതിനായിരം ചൊരിയുന്ന കൈകളല്ലോ
കളഭമഴയില്‍ കനകമുകിലായ് പിറന്നൂ നീ മണ്ണില്‍
മുന്നാഴി മുത്തിന് ചങ്ങാതി
നിന് പേരില്‍ എങ്ങുമെങ്ങും പാലാഴി...
മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു്
വിണ്ണിന് വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു്
അകം പുറം അറിഞ്ഞവന് നിറഞ്ഞേ വാഴുന്നു
ഇരുള് മനം പൊതിഞ്ഞവന് ഇരുണ്ടേ പോകുന്നു
ഒരു ചില്ലകൂടിയും തന്റേതല്ലെന്നോതും കിളിയുണ്ടോ
ഒരു ചില്ലി കൂടിയും തന്റേതല്ലെന്നോര്ക്കാനാളുണ്ടോ
അലിയാത്ത മിഴികള്‍ കാണും നീല സൂര്യമണിനാളം
മിന്നും പൊന്നുരുക്കിത്തീര്‍ത്തു വര്‍ണ്ണമേലാപ്പു്
വിണ്ണിന് വെള്ളിവട്ടം വാര്‍ത്തു വെണ്ണിലാപ്പൂവു്
വരം തരും കരം തൊഴാന്‍ വസന്തം നില്ക്കുന്നു
ഫലം തരും മരങ്ങളില്‍ പ്രഭാതം പൂക്കുന്നു
വഴി നീളെ നീളെ നിന് കൂടെപ്പോരാനാരുണ്ടാരുണ്ടു്
ഒഴിയാതെ ചെയ്യുമീ ധര്‍മ്മം പോറ്റും ദീപം തുണയുണ്ടു്
ഒരു വാക്കു പോലും വാർക്കും നീല....നീല മഴമേഘം....
(മിന്നും......)
Minnum ponnurukkitheerthu varnna melaappu
vinnin vellivattam vaarthu vennilaappoovu
nira thaarakam pathinaayiram choriyunna kaikalallo
kalabha mazhayil kanaka mukilaay pirannuu nee mannil
munnaazhi muthin changaathi..
nin peril engumengum paalaazhi...
minnum ponnurukkitheerthu varnna melaappu
vinnin vellivattam vaarthu vennilaappoovu
akam puram arinjavan niranje vaazhunnu
irul manam pothinjavan irunde pokunnu
oru chillakoodiyum thantethallennothum kiliyundo
oru chilli koodiyum thantethallennorkkaanaalundo
aliyaatha mizhikal kaanum neela soorya mani naalam
minnum ponnurukkitheerthu varnna melaappu
vinnin vellivattam vaarthu vennilaappoovu
varam tharum karam thozhaan vasantham nilkkunnu
phalam tharum marangalil prabhaatham pookkunnu
vazhi neele neele nin koodepporaanaarundaarudu
ozhiyaathe cheyyumee dharmmam pottum deepam thunayundu
oru vaakku polum vaarkkum neela....neela mazhamegham....
(minnum......)