Movie:Banaras (2009), Movie Director:Nemom Pushparaj, Lyrics:Gireesh Puthenchery, Music:M Jayachandran, Singers:Shreya Ghoshal, Sudeep Kumar,
Click Here To See Lyrics in Malayalam Font
കൃഷ്ണ ചന്ദ്ര രാധാമോഹന മേരെ മന്‍മേ വിരാജോജി..
മേരെ മന്‍മേ വിരാജോജി..
[മധുരം ഗായതി മീരാ.. മീരാ മധുരം ഗായതി മീരാ
ഒാം ഹരിജപലയമീ മീരാ.. എന്‍ പാര്‍വണ വിധുമുഖി മീരാ..] - F
[പ്രണയാഞ്ജലി പ്രണവാഞ്ജലി
ഹൃദയാഗുലീ ദലമുഴിന്ഞ്ഞു മധുരമൊരു
മന്ത്രസന്ധ്യയായ് നീ] - M
[മധുരം ഗായതി മീരാ.. മീരാ മധുരം ഗായതി മീരാ] - F
[ലളിതലവംഗം ലസിതമൃദംഗം യമുനാതുംഗതരംഗം
അനുപമരംഗം ആയുര്‍കുലാംഗം അഭിസരണോത്സവസംഗം] - F
[ചിരവിരഹിണിയിലവളരൊരു പൗര്‍ണ്ണമി
മുകിലല ഞൊറിയുടെ നിറവര്‍ണ്ണനേ
വരവേല്ക്കുവാന് തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ ദൂരെയൊരു കനലായ്] - M

[അതിശയഭൃഗം.. അമൃതപതംഗം അധരസുധാരസശൃഗം
ഭാവുകമേകും ഭൈരവിരാഗം കദനകുതുഹലഭാവം] - F
[കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന
അലകടലിവളുടെ മിഴിനീര്‍ക്കണം
ഇളമഞ്ഞിലെ കളഹംസമായ്
പിടയുന്നു ദൂരെ ദൂരെ ദൂരെയിരുചിറകായ് ]- M

Krishna chandra raadhaamohana mere manme viraajoji..
mere manme viraajoji..
[madhuram gaayathi meeraa.. meeraa madhuram gaayathi meeraa
oOm harijapalayame meeraa.. en paarvana vidhumukhi meeraa..] - {F}
[praNayaanJali praNavaanJali
hridayaagulee dalamuzhinnju madhuramoru
manthrasandhyayaay nee] - {M}
[madhuram gaayathi meeraa.. meeraa madhuram gaayathi meeraa] - {F}
[laLithalavamgam lasithamridamgam yamunaathumgatharamgam
anupamaramgam aayurkulaamgam abhisaraNOthsavasamgam] - {F}
[chiravirahiniyilavalaroru paurnami
mukilala njoriyude niravarnnanae
varavaelkkuvaan thiriyaayithaa
eriyunnu doore doore dooreyoru kanalaay] - {M}

[athiSayabhrigam.. amrithapathamgam adharasudhaarasaSrigam
bhaavukamaekum bhairaviraagam kadanakuthuhalabhaavam] - {F}
[kuyil mozhikaLilivaLude prarthana
alakadalivaLuTe mizhineerkkaNam
iLamanjile kaLahamsamaay
piTayunnu doore doore dooreyiruchiRakaay ]- {M}