Movie:Manassil Oru Manjuthulli (2000), Movie Director:Jayakumar Nair, Lyrics:MD Rajendran, Music:Bombay Ravi, Singers:P Jayachandran, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
മായാനയനങ്ങളില്‍, മേനീസുഗന്ധങ്ങളില്‍
താനേ മയങ്ങുമെന്നെ, നിന്നിലലിഞ്ഞൊരെന്നെ
ഇഷ്ടമാണോ... ഇഷ്ടമാണോ... ഇഷ്ടമാണോ...
ആണെങ്കിലും അല്ലെങ്കിലും...
ഇഷ്ടമാണെങ്കിലും അല്ലെങ്കിലും...
നീയെന്നുമെനിക്കെന്റെ മനിക മനിക മനിക
(മായാ...)
ദൂരങ്ങള്‍ കാലങ്ങള്‍ യാമങ്ങള്‍ കുറയുന്നിതാ
നീയെന്നില്‍ ഞാന്‍ നിന്നില്‍ നാമൊന്നായലിയുന്നിതാ
നീയെന്‍ സ്വരമഞ്ജരി, നീയെന്‍ വരവര്‍ണ്ണിനി
നീയെന്‍ വിധിചിത്രസൗഭാഗ്യമേ...
(മായാ...)
ആകാശം നിനക്കായി പൂപ്പന്തല്‍ തീര്‍ക്കുന്നിതാ
ആവേശം നിനക്കായി മലര്മാല്യം കോര്‍ക്കുന്നിതാ
നീയെന്‍ നിറപൗര്‍ണ്ണമി, നീയെന്‍ ഋതുമോഹിനി
നീയെന്‍ നഖചിത്രസൗന്ദര്യമേ...
(മായാ...)
താനേ മയങ്ങുമെന്നെ, നിന്നിലലിഞ്ഞൊരെന്നെ
ഇഷ്ടമാണോ... ഇഷ്ടമാണോ... ഇഷ്ടമാണോ...
ആണെങ്കിലും അല്ലെങ്കിലും...
ഇഷ്ടമാണെങ്കിലും അല്ലെങ്കിലും...
നീയെന്നുമെനിക്കെന്റെ മനിക മനിക മനിക
(മായാ...)
ദൂരങ്ങള്‍ കാലങ്ങള്‍ യാമങ്ങള്‍ കുറയുന്നിതാ
നീയെന്നില്‍ ഞാന്‍ നിന്നില്‍ നാമൊന്നായലിയുന്നിതാ
നീയെന്‍ സ്വരമഞ്ജരി, നീയെന്‍ വരവര്‍ണ്ണിനി
നീയെന്‍ വിധിചിത്രസൗഭാഗ്യമേ...
(മായാ...)
ആകാശം നിനക്കായി പൂപ്പന്തല്‍ തീര്‍ക്കുന്നിതാ
ആവേശം നിനക്കായി മലര്മാല്യം കോര്‍ക്കുന്നിതാ
നീയെന്‍ നിറപൗര്‍ണ്ണമി, നീയെന്‍ ഋതുമോഹിനി
നീയെന്‍ നഖചിത്രസൗന്ദര്യമേ...
(മായാ...)
Maayaanayanangalil meneesugandhangalil
thaane mayangumenne ninnilalinjorenne
ishtamaano ishtamaano ishtamaano
aanankilum allenkilum
ishtam aanenkilum allenkilum
neeyennumenikkente manika manika manika...
(maayaa)
doorangal kaalangal yaamangal kurayunnithaa
neeyennil njaan ninnil namonnaayaliyunnithaa
neeyen swaramanjari neeyen varavarnnini
neeyen vidhi chithrasoubhaagyame
(maayaa)
aakaasham ninakkaayi pooppanthal theerkkunnithaa
aavesham ninakkaayi malarmaalyam korkkunnithaa
neeyen nira pournami neeyen rithumohini
neeyen nakhachithrasoundaryame
(maayaa)