Movie:Vashyam (1991), Movie Director:NP Suresh, Lyrics:Poovachal Khader, Music:AT Ummer, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
മാനസ യമുനയിലെ മരാള കന്യക നീ
പാവനമാം പ്രേമമേ നീ വസന്ത തിലകമല്ലോ (മാനസ)
അമൃതുമായ് വന്നു നീ
അകമിഴിയോരങ്ങൾ തലോടുന്നു
യുഗം തോറും ഇളം തൂവൽ വിരലാൽ (മാനസ)
കവികൾ തൻ മൊഴിയിൽ നീ
മാരിവില്ലാകുന്നു
തുടിക്കുന്നു നിറം പെയ്യും
കിനാവായ് നീ എന്നും (മാനസ)
Maanasa yamunayile marala kanyaka nee
Paavanamam premame nee vasantha thilakamallo (Maanasa)
Amruthumaayi vannu nee
Akamizhiyorangal thalodunnu
Yugam thorum Ilam thooval viralal (Maanasa)
Kavikal than mozhiyil nee
Maarivillakunnu
Thudikkunnu niram peyyum
Kinavaayi nee ennum (Maanasa)