Movie:Keralavarma Pazhassi Raaja (2009), Movie Director:Hariharan, Lyrics:ONV Kurup, Music:Ilayaraja, Singers:KS Chithra,
Click Here To See Lyrics in Malayalam Font
കുന്നത്തെ കൊന്നയ്ക്കും പൊന്മോതിരം ഇന്നേതോ തമ്പുരാന് തന്നേ പോയോ
പല്ലക്കിലേറിയോ വന്നു രാവില്‍ പഞ്ചമിത്തിങ്കളോ കൂടെ വന്നു
വരവേല്‍ക്കുകയായോ കുരവയിട്ടു കിളികള്‍ വഴി നീളേ
വരിനെല്ക്കതിരാടാന് വയലണിഞ്ഞു ഒരു നവവധു പോലെ

ആരേമീക്കണി കാണുവാന്‍ ആശതന്‍ തിരിനീളുമെന്‍ പാതിരാമണിദീപമേ മിഴിചിമ്മി നില്ക്കുകയായി
ഓരോരോതിരിനാളവും ആമുഖം കണികണ്ടപോല്‍ ചാരുലജ്ജയില്‍ എന്തിനോ തുടുവര്ണ്ണമായി
ആയില്യംകാവിലെ മണിനാഗത്താന്മാര്‍ക്കിനി ആരാരോ പാട്ടുമായി ഒരു പാലൂട്ടു നേരുന്നു
തുണയായി വരണമിനിയുടലില്‍നാഗമണിയും അരിയഹരനേ (2)

തീശംഖിന്തിരുനെഞ്ചിലെ തീര്‍ത്ഥമയൊരുനീര്‍ക്കണം സ്നേഹസാഗരമേദിനി കനിവാര്‍ന്നു നല്കിടുവാന്
ഈ മുറ്റത്തൊരു തൈമരം പൂത്തുനില്പതിലാടുവാന്‍ മോഹമാര്‍ന്ന നിലാക്കിളി വരുമോയിനി
കാതോരം ചേര്‍ന്നിനി കഥയേതാദ്യം ചൊല്ലണം പാടാത്ത പാട്ടുകള്‍ ഇനിയേതാദ്യം മൂളണം
ഇനിയാതിരുമൊഴിതന്‍ അമൃത് തേടുമരിയ മധുര നിമിഷം (2)

Kunnathe konnaykkum ponmothiram Innetho thampuran thannepoyo
Pallakkileriyo vannu raavil
Panchamithinkalo koode vannu
Varavelkkukayayo kuravayittu kilikal vazhineele
Vari nelkkathiridaan vayalaninju oru navavadhupole [Kunnathe...]
Aare nee kanikaanuvan aashathan thirineelumen
Paathiramani deepame mizhichimmi nilkkukayay
Oororo thirinalavum aa mukham kanikandapol
Charulajjayilenthino thudu varnnamay
Aayilyamkavile maninaagathanmaarkkini
Aararo koottupoyoru paloouttu nerunnu
Thunayay varanamini udalil nagamaniyumariyaharane
Thunayay varanamini udalil nagamaniyumariyaharane [Kunnathe...]
Ee shankhin thiru nenjile theerthamayoru neerkkanam
Snehasagaramedini kanivarnnu nalkiduvaan
Ee muttathoru thaimaram poothunilappathilaaduvaan
Mohamaarnna nilaakkili varumo ini
Kathoram chernnini kathayethadyam chollanam
Paadaatha paattukal iniyethadyam moolanam
Iniya thirumozhithan amruthu thedumariyamadhura nimisham
Iniya thirumozhithan amruthu thedumariyamadhura nimisham [Kunnathe...]