Movie:Joker (2000), Movie Director:Lohithadas, Lyrics:Yusufali Kecheri, Music:Mohan Sithara, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി
നോവിന് കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍ ഞാന്‍ വാരി
മുള്ളുകളെല്ലാം തേന്മലരാക്കി മാറിലണിഞ്ഞു ഞാന്‍
ലോകമേ നിന് ചൊടിയില്‍ ചിരി കാണാന്‍
കരള്‍വീണമീട്ടി പാട്ടു പാടാം
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)
പകലിന് പുഞ്ചിരിസൂര്യന്‍ രാവിന് പാല്‍ച്ചിരിച്ചന്ദ്രന്‍ ഓ (2)
കടലില്‍ പുഞ്ചിരിപ്പൊന്‍തിരമാല മണ്ണില്‍ പുഞ്ചിരിപ്പൂവ് (2)
കേഴും മുകിലിന് മഴവില്ലാലൊരു പുഞ്ചിരിയാണ്ടാക്കി
വര്‍ണ്ണപ്പുഞ്ചിരിയുണ്ടാക്കി
കണ്ണീര്‍മഴയത്ത് ഞാനൊരു ചിരിയുടെ കുട ചൂടി (2)
കദനം കവിതകളാക്കി മോഹം നെടുവീര്‍പ്പാക്കി ഓഓ (2)
മിഴിനീര്‍പ്പുഴതന്‍ തീരത്തോ കളിവീടുണ്ടാക്കി (2)
മുറിഞ്ഞ നെഞ്ചിന്‍പാഴ്മുളയാലൊരു മുരളികയുണ്ടാക്കി
പാടാന്‍ മുരളികയുണ്ടാക്കി
// കണ്ണീര്‍മഴയത്ത് .........//

Kanner mazhayathu njanoru chiriyude kuda choodi
Novin kadalil mungi thappi muthukal njan vari
Mullukalellam thenmalarakki maarilaninju njan
Lokame nin chodiyil chiri kanan
karal veena meetti pattu padam
pakalin punchiri sooryan ravin palchiri chandran
kadalil punchiri ponthiramala
mannil punchiri poovu
kezhum mukil mazhavilloru
punchiri undakki varnna punchiri udakki
kadhanam kavithakalakki moham neduveerppaki
mizhineerpuzha than theerthallo kaliveedundakki
murinja nenchin pazhamula yaloru muralika yundakki
padan muralikayundakki