Movie:Currency (2009), Movie Director:Swathi Bhaskar, Lyrics:Santhosh Varma, Music:Sidharth Vipin, Singers:Shweta Mohan,
Click Here To See Lyrics in Malayalam Font
അകലെ നീലാംബരിയിൽ യാത്ര പറഞ്ഞകലും
താരക മൂളുമൊരീണം പോൽ
അകലെ സാരംഗിയായ് കാതര തന്ത്രികളിൽ
ശോകവിമൂകവിലാപം പോൽ
എഴുതി ജലരേഖ പോലിവിടെ ഒരു ജീവിതമാരോ
(അകലെ...)
ചിതയിൽ വീണെരിയും വെൺപകലേ
ഇനിയും വേദനയിൽ നീയില്ലെങ്കിൽ
ഞാനലയും നിൻ കാരിരുളിൽ
ഞാൻ തേടുന്നു നിൻ വാത്സല്യം
നിറയും പ്രിയമായ് പരിമളം
(അകലേ...)
വിധിയിൽ കാലിടറും വേളകളിൽ
തണലായ് നിൻ സ്നേഹം മായും നേരം
ഞാനുരുകിത്തീരും പാഴ്മരുവിൽ
ഓർമ്മകളേകും പൂന്തേൻ മഴയായ് ഇനിയും
വരുമോ ഉണരുമോ
(അകലേ...)
താരക മൂളുമൊരീണം പോൽ
അകലെ സാരംഗിയായ് കാതര തന്ത്രികളിൽ
ശോകവിമൂകവിലാപം പോൽ
എഴുതി ജലരേഖ പോലിവിടെ ഒരു ജീവിതമാരോ
(അകലെ...)
ചിതയിൽ വീണെരിയും വെൺപകലേ
ഇനിയും വേദനയിൽ നീയില്ലെങ്കിൽ
ഞാനലയും നിൻ കാരിരുളിൽ
ഞാൻ തേടുന്നു നിൻ വാത്സല്യം
നിറയും പ്രിയമായ് പരിമളം
(അകലേ...)
വിധിയിൽ കാലിടറും വേളകളിൽ
തണലായ് നിൻ സ്നേഹം മായും നേരം
ഞാനുരുകിത്തീരും പാഴ്മരുവിൽ
ഓർമ്മകളേകും പൂന്തേൻ മഴയായ് ഇനിയും
വരുമോ ഉണരുമോ
(അകലേ...)