Find Vellaram Kannezhuthi Nadanpattu song lyrics here in Malayalam
വെള്ളാരം കണ്ണെഴുതി
കാലിൽ വെള്ളിക്കൊലുസ്സ് അണിഞ്ഞ്
നിൻറെ കൊഞ്ചും കരിവള താളത്തിൽ
ഇന്നെൻറെ നെഞ്ചും കിണുങ്ങി പെണ്ണേ
നിൻറെ കൊഞ്ചും കരിവള താളത്തിൽ
ഇന്നെൻറെ നെഞ്ചും കിണുങ്ങി പെണ്ണേ
കുന്നോളം എൻറെ നെഞ്ചിലും പൂവിട്ട പൊന്നോളം നീയേ
ഇന്നോളം ഒരു കാര്യം ചൊല്ലുവാൻ വെമ്പും നിൻ കാതിൽ
നെഞ്ചോരം നീ വന്ന പാടുമ്പോൾ
നെഞ്ചിലെ മഞ്ചലിന്നാടുമ്പോൾ
കൊഞ്ചലില്‍ ഊയലിൽ ആടി നിന്
ചുണ്ടിലായ് ഞാനിന്ന് അലിയുന്നേ
ഒരു ചെങ്കതിർ പൂത്തപോൽ അങ്ങ് കിഴക്ക്
തെളിയുന്ന പെൺകൊടി നീ
കാതിലും അണിയും അഴകായ്
ഞാൻ കാത്തുവെച്ചിടാം
കാൽ പവനായി പൊന്നേ
ഒരു കമ്മൽ ഇന്ന് ഞാൻ
കളികൾ പറയാൻ കാതിൽ ചിരിയായ്
ഇനി ഏകാം ഞാൻ എൻ പ്രേമ സമ്മാനം
കുന്നോളം നിന്നു ഞാൻ കണ്ണേ
നിന്നെ മോഹിച്ചുപോയെടി പെണ്ണേ
പൂമിഴിയാൽ എന്നെ പൂവമ്പ് നെയ്തതെന്തേ
ചൊടിയിൽ അഴകിൻ ഇതള്‍ വിരിഞ്ഞ താമരച്ചേല്
ഒരു തുടമിനി നിന് മൊഴിയില്‍ ഒഴുകും തേൻ ഇളം പാല്..
കുന്നോളം എൻറെ നെഞ്ചിൽ പൂവിട്ട പൊന്നോളം നീയേ
ഇന്നോളം ഒരു കാര്യം ചൊല്ലുവാൻ വെമ്പും നിൻ കാതിൽ
നെഞ്ചോരം നീ വന്ന പാടുമ്പോൾ
നെഞ്ചിലെ മഞ്ചലിന്നാടുമ്പോൾ
കൊഞ്ചലില്‍ ഊയലിൽ ആടി നിന് ചുണ്ടിലായ് ഞാനിന്ന് അലിയുന്നേ
ഒരു ചെങ്കതിർ പൂത്തപോൽ അങ്ങ് കിഴക്ക് തെളിയുന്ന പെൺകൊടി നീ
പൂത്ത പൂവിനിതളേ
ഒരു നേര്‍ത്ത നാളമായ്
ചേർത്തു നിൻറെ വിരലിൽ
ഞാൻ എൻറെ ചെറുവിരൽ
ഇനിയും കനവിൽ പൂന്തിങ്കളായ്
ഒരു മഴവിൽ കൊടിയായ്
മാറിൽ പടരാം
സന്ധ്യയിൽ നീ തെളിയിക്കും നറു ദീപമായി എന്നകമേന്തേ
നീ നിറഞ്ഞിടും പെണ്ണേ ഒരു ദേവസ്ത്രീയെ പോലെ
പ്രണയം പറയുവാൻ മറന്ന നാളുകളേറെ
ഞാൻ ഇനിയും നെയ്ത കനവുകളിൽ നീയെന്റെ പെണ്ണേ

Singer(s) | Amal Vailathara |
Lyricist(s) | Zonu Annapoorna |
Music(s) | Sinod Sreerudra |