Song: Kokkum Poonchirakum (കൊക്കും പൂഞ്ചിറകും) Movie: PRAYIKKARA PAAPPAAN (1995) Lyrics: Bichu Thirumala Music: S.P. Venkatesh Singers: Jagadish & Chithra Direction: T.S. Suresh Babu
Click Here To See Lyrics in Malayalam Font
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ ... വരു ചാരെ നീ..
ചുണ്ടില്‍ ചോര്‍ന്ന കനി
തുണ്ടില്‍ വാര്‍ന്നതെന്റെ
സ്വന്തം തേന്‍കിനാക്കള്‍
ഇടമേകുമോ.. ഇടനെഞ്ചില്‍ നീ..
ചെന്താമരപ്പൂക്കള്‍ കൂമ്പും പ്രായമോ...
പൊന്നാലില തുമ്പിക്കിന്നും നാണമോ..
ചെപ്പടിചെപ്പിലെചില്ലിനൊപ്പമിചെപ്പടചൊല്ലി
ലെപ്പോഴും സൊപ്പനം പൂക്കും...
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ ... വരു ചാരെ നീ..
<<<<<<<<<<<<>>>>>>>>>>>>>
തിത്തിത്താരപ്പൊയ്കയില്
ചിപ്പിയ്ക്കുള്ളില്‍ വീണു ഞാ..ന്
മുത്തുമണിനീരായ് നിന്റെ ഈറന്‍ ദാഹമാ...യ്
കക്കാമൂലക്കാട്ടിലെ...
തക്കാളിപ്പെണ്മൈന ഞാ..ന്
തീക്കനവുപോലും കൊത്തിയുണ്ണുംപെണ്ണു ഞാന്‍
സ്വര്ണ്ണചില്ലത്തുമ്പില്
തേ..ന് നാരുകള്‍
പിന്നി പിന്നി തുന്നും നൂ..ല്ക്കൂടുകള്
അവയിലകലെയൊരു തരളമരുമയൊടു
മനസ്സും മനസ്സും
ഉരുമ്മിയുരുമ്മിയിനി വാഴാം...
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ ... വരു ചാരെ നീ..
<<<<<<<<<<<<>>>>>>>>>>>>>
മുക്കം പാലച്ചോട്ടിലെ...
മുന്നാഴിപ്പൂങ്കാറ്റിലെ...
മുത്തമിടുമേതോ കൊച്ചു മിന്നാമിന്നികള്‍...
കത്തിക്കെട്ടെന് നെഞ്ചിലെ
ഇത്തിപ്പോരം മോഹവും..
മുത്തമിടുമോരോ രാത്രിതോറും മൂകമാ..യ്
സ്വര്‍ഗ്ഗം പോലും തോല്‍ക്കും രാ..മഞ്ചവും
കൊത്തിക്കൊണ്ട് പാ..റും
നാ..മൊന്നു പോല്‍
മധുരമുതിരുമൊരു മദനസരവിലിതിലുടലുമുയിരു-
ഉലകുമതിനടിമയാകും..
ചുണ്ടില്‍ ചോര്‍ന്ന കനി
തുണ്ടില്‍ വാര്‍ന്നതെന്റെ
സ്വന്തം തേന്‍കിനാക്കള്‍
വനചാരുതേ ... വരു ചാരെ നീ..
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം
ഇടമേകുമോ.. ഇടനെഞ്ചില്‍ നീ..
ചെന്താമരപ്പൂക്കള്‍ കൂമ്പും പ്രായമോ...
പൊന്നാലില തുമ്പിക്കിന്നും നാണമോ..
ചെപ്പടിചെപ്പിലെചില്ലിനൊപ്പമിചെപ്പടചൊല്ലി
ലെപ്പോഴും സൊപ്പനം പൂക്കും...
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം (f...തന്താനാനനന..3)
വനചാരുതേ...വരു ചാരെ നീ..(f..തനനാനനാ...3)
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ ... വരു ചാരെ നീ..
ചുണ്ടില്‍ ചോര്‍ന്ന കനി
തുണ്ടില്‍ വാര്‍ന്നതെന്റെ
സ്വന്തം തേന്‍കിനാക്കള്‍
ഇടമേകുമോ.. ഇടനെഞ്ചില്‍ നീ..
ചെന്താമരപ്പൂക്കള്‍ കൂമ്പും പ്രായമോ...
പൊന്നാലില തുമ്പിക്കിന്നും നാണമോ..
ചെപ്പടിചെപ്പിലെചില്ലിനൊപ്പമിചെപ്പടചൊല്ലി
ലെപ്പോഴും സൊപ്പനം പൂക്കും...
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ ... വരു ചാരെ നീ..
<<<<<<<<<<<<>>>>>>>>>>>>>
തിത്തിത്താരപ്പൊയ്കയില്
ചിപ്പിയ്ക്കുള്ളില്‍ വീണു ഞാ..ന്
മുത്തുമണിനീരായ് നിന്റെ ഈറന്‍ ദാഹമാ...യ്
കക്കാമൂലക്കാട്ടിലെ...
തക്കാളിപ്പെണ്മൈന ഞാ..ന്
തീക്കനവുപോലും കൊത്തിയുണ്ണുംപെണ്ണു ഞാന്‍
സ്വര്ണ്ണചില്ലത്തുമ്പില്
തേ..ന് നാരുകള്‍
പിന്നി പിന്നി തുന്നും നൂ..ല്ക്കൂടുകള്
അവയിലകലെയൊരു തരളമരുമയൊടു
മനസ്സും മനസ്സും
ഉരുമ്മിയുരുമ്മിയിനി വാഴാം...
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം
വനചാരുതേ ... വരു ചാരെ നീ..
<<<<<<<<<<<<>>>>>>>>>>>>>
മുക്കം പാലച്ചോട്ടിലെ...
മുന്നാഴിപ്പൂങ്കാറ്റിലെ...
മുത്തമിടുമേതോ കൊച്ചു മിന്നാമിന്നികള്‍...
കത്തിക്കെട്ടെന് നെഞ്ചിലെ
ഇത്തിപ്പോരം മോഹവും..
മുത്തമിടുമോരോ രാത്രിതോറും മൂകമാ..യ്
സ്വര്‍ഗ്ഗം പോലും തോല്‍ക്കും രാ..മഞ്ചവും
കൊത്തിക്കൊണ്ട് പാ..റും
നാ..മൊന്നു പോല്‍
മധുരമുതിരുമൊരു മദനസരവിലിതിലുടലുമുയിരു-
ഉലകുമതിനടിമയാകും..
ചുണ്ടില്‍ ചോര്‍ന്ന കനി
തുണ്ടില്‍ വാര്‍ന്നതെന്റെ
സ്വന്തം തേന്‍കിനാക്കള്‍
വനചാരുതേ ... വരു ചാരെ നീ..
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം
ഇടമേകുമോ.. ഇടനെഞ്ചില്‍ നീ..
ചെന്താമരപ്പൂക്കള്‍ കൂമ്പും പ്രായമോ...
പൊന്നാലില തുമ്പിക്കിന്നും നാണമോ..
ചെപ്പടിചെപ്പിലെചില്ലിനൊപ്പമിചെപ്പടചൊല്ലി
ലെപ്പോഴും സൊപ്പനം പൂക്കും...
കൊക്കും പൂഞ്ചിറകുമൊക്കും കാട്ടുക്കിളി
കക്കുന്നെന്തിനുള്ളം (f...തന്താനാനനന..3)
വനചാരുതേ...വരു ചാരെ നീ..(f..തനനാനനാ...3)