Movie:Amaram (1991), Movie Director:Bharathan, Lyrics:Kaithapram, Music:Raveendran, Singers:KJ Yesudas, Lathika,
Click Here To See Lyrics in Malayalam Font
തെയ്യരത്തെയ്യര തൊം തെയ് തൊം തെയ് തൊം തെയ്യര തൊം
തെയ്യരത്തെയ്യര തൊം തെയ് തൊം തെയ് തൊം തെയ്യര തൊം
പുലരേ പൂങ്കൊടിയില്‍
പെരുമീന്‍ വെള്ളാട്ടമായ്
കാണാ പൂന്നൊടിയില്
പൂമീന്‍ തുള്ളാട്ടമായ്
കഥ പറയും കാറ്റേ
പവിഴത്തിരമാലകള്‍ കണ്ടാ
ചുരലഴിയും പൂഞ്ചുഴിയില്‍
കടലമ്മ വിളങ്ങണ കണ്ടേ
തിരയൊഴിയാ നേരം
ചില്ലുമണി കലവറ കണ്ട
മീനുണരും കോണില്‍
അരമനയണി വടിവാണെ
പൂന്തിരയില്‍ പെയ്തുണരും
പുത്തരി മുത്താണെ
ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ
പുലരെ പൂങ്കൊടിയില്‍
പെരുമീന്‍ വെല്ലാട്ടമായ്
മുത്താണേ കൈക്കുരുന്നാണെ
പൂമെയ്യില്‍ മീന്‍ പെടപ്പാണെ
കടലമ്മ പോറ്റുന്ന പൊങ്കുഞ്ഞിനുപ്പുല്ലൊരമ്മിഞ്ഞപാലണു
തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണു
കൈ വളരു
മെല്ലെ കാല് വലരു
മെല്ലെ അടിമുടി നിന് പൂമെയ് വളരു
കഥ പറയും കാറ്റേ
പവിഴത്തിരമാലകള്‍ കണ്ടാ
ചുരലഴിയും പൂഞ്ചുഴിയില്‍
കടലമ്മ വിളങ്ങണ കണ്ടെ
തിരയൊഴിയാ നേരം
ചില്ലുമണി കലവറ കണ്ട
മീനുണരും കോണില്‍
അരമനയണി വടിവാണെ
പൂന്തിരയില്‍ പെയ്തുണരും
പുത്തരി മുത്താണെ
ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ
പുലരെ പൂങ്കൊടിയില്‍
പെരുമീന്‍ വെല്ലാട്ടമായ്
കാണെ കാണെ കണ് നിറഞ്ഞെ പൂമ്പൈതല്‍
കാണെ കാണെ കണ് നിറഞ്ഞെ പൂമ്പൈതല്‍
അരയനുള്ളില്‍ പറ നിറഞ്ഞെ ചാകരക്കൊളു
മണലിറംബില് ചോടു വൈക്കണ പൂവണി താളം
പൂമ്പാറ്റ ചിറകു വീശിയ വായ്താരികലായ്
തം തം തന തം തം, തന ന ന
തം തം തന തം തം, തന ന ന
തം തം തന തം തം, തന ന ന
തം തം തന തം തം, തന ന ന
ദിനസരങ്ങല് കൊളുകൊയ്യണ കൈ നിറഞ്ഞേരം
വല നിറഞ്ഞെ തുറയിലുത്സവ നാളുറഞ്ഞേ
കഥ പറയും കാറ്റേ
പവിഴത്തിരമാലകള്‍ കണ്ടാ
ചുരലഴിയും പൂഞ്ചുഴിയില്‍
കടലമ്മ വിളങ്ങണ കണ്ടെ
തിരയൊഴിയാ നേരം
ചില്ലുമണി കലവറ കണ്ട
മീനുണരും കോണില്‍
അരമനയണി വടിവാണെ
പൂന്തിരയില്‍ പെയ്തുണരും
പുത്തരി മുത്താണെ
ഈ പൊന്നരയന്‍ കൊയ്തു വരും കന്നി കതിരാണേ
പുലരെ പൂങ്കൊടിയില്‍
പെരുമീന്‍ വെല്ലാട്ടമായ്
വേലപ്പറമ്പില് കടലാടും വിളുമ്പില്‍
മെല്ലെ തുടുത്തു മുത്തണിയരയത്തി
പൂമെയ് മിനുങ്ങി പൂകന്നം തിളങ്ങി
ചന്തം തുളുംബും പൊന്മണിയരയത്തി
അവളെ... നുരയഴകാല്‍ തഴുകും
അരയന് ഉള്ളം പതയും
കനവില്‍ പാല്കുടങ്ങള്
നിറവഴിഞ്ഞു കരകവിഞ്ഞു
കനവില്‍ പാല്കുടങ്ങള്
നിറവഴിഞ്ഞു കരകവിഞ്ഞു
Theyyara theyyara thom they thom they thom theyyara thom
Theyyara theyyara thom they thom they thom theyyara thom
Pulare poonkodiyil
Perumeen vellaattamaay
Kaanaa poonnodiyil
poomeen thullattamayi
Kadha parayum kaatte
pavizhathiramaalakal kanda
churlazhiyum poonchuzhiyil
kadalamma vilangana kande
Therayozhiyaa neram
chillumani kalavara kanda
Meenunarum konil
Aramanayani vadivaane
poonthirayil peythunarum
Puthari muthaane
ee ponnarayan koythu varum kanni kathirane
Pulare poonkodiyil
Perumeen vellaattamaay
muthaane kaickurunnaane
poomeyyil meen pedappaane
kadalamma pottunna ponkunjinuppulloramminjapaalanu
thenkaattoothi valarthunna muthinte puthiri manjaanu
kai valaru
melle kal valaru
melle adimudi nin poomey valaru
Kadha parayum kaatte
pavizhathiramaalakal kanda
churlazhiyum poonchuzhiyil
kadalamma vilangana kande
Therayozhiyaa neeram
chillumani kalavara kanda
Meenuranum konil
Aramanayani vadivaane
poonthirayil peythunarum
Puthari muthaane
ee ponnarayan koythu varum kanni kathirane
Pulare poonkodiyil
Perumeen vellaattamaay
kaane kaane kan niranje poompaithal
kaane kaane kan niranje poompaithal
arayanullil para niranje chaakarackolu
manalirambil chodu vaickana poovani thaalam
poombaatta chiraku veeshiya vaay tharikalaay
tham tham thana tham tham, thanananan ................
dinazarangal kolukoyyana kai niranjeram
vala niranje thurayilulsava naluranje
Kadha parayum kaatte
pavizhathiramaalakal kanda
churlazhiyum poonchuzhiyil
kadalamma vilangana kande
Therayozhiyaa neeram
chillumani kalavara kanda
Meenuranum konil
Aramanayani vadivaane
poonthirayil peythunarum
Puthari muthaane
ee ponnarayan koythu varum kanni kathirane
Pulare poonkodiyil
Perumeen vellaattamaay
velapparambil kadaaladum vilumbil
melle thuduthu muthaniyarayathi
pomey minungi pookannam thilangi
chantham thulumbum ponmaniyarayathi
avale... nurayazhakal thazhukum
arayan ullam pathayum
kanavil paalkudangal
niravazhinju karakavinju
kanavil paalkudangal
niravazhinju karakavinju