Movie:Bharatham (1991), Movie Director:Sibi Malayil, Lyrics:Kaithapram, Music:Raveendran, Singers:KJ Yesudas, KS Chithra, M Balamuralikrishna,
Click Here To See Lyrics in Malayalam Font
സാ... സാ... പാ... പാ... സാ... സാ...
ധ്വനിപ്രസാദം നിറയും പ്രാലേയ വിപഞ്ചികയില്‍
മായാമാളവഗൗളം മീട്ടീ ദേവകരാംഗുലികള്‍...
രാജമാതംഗീ പാവനീ ശ്രീ - 3
ജനനീ... പ്രണമാമി സദാ ജനനീ...
പ്രണമാമി സദാ വിമലേ ജയതേ...
ശ്രിതജനവരദേ... രാജമാതംഗീ പാവനീ...
പപ ധപധ മപധ ഗമപധ രിഗമപധ സരിഗമപധ
സരിഗമ ഗമഗരിസ പധനിസ നിസനിധപ
നിസരിസ നിസരിഗമ ധധ...
മധനിധ രിസനിധ ഗരിസനിധ മഗരിസനിധ ഗമപധ
പുരന്ദരലഹരിയായ് ത്യാഗരാജവൈഭവമായ്
ദീക്ഷിതരും സ്വാതിയും വൈഖരിയില്‍ തീര്‍ത്ത
സ്വരരാഗ വരരൂപമായ് (പുരന്ദരലഹരിയായ്)
പ്രാണാപാന വ്യാനോദാന സമാന രംഗമൊന്നില്‍
പദമരുളൂ ദേവീ.... പദമരുളൂ ദേവീ....
നവരാത്രി മണിമണ്ഡപം
മൃദു സംഗീത ലയമണ്ഡലം (നവരാത്രി)
എന്‍ മാനസം നിന് ദിവ്യകേളീവനം
നവരാത്രി മണിമണ്ഡപം....
ആദി വിദ്യാത്മികേ... ജ്ഞാന വിശ്വാത്മികേ...
ദേവ തത്ത്വാത്മികേ... നാദ യോഗാത്മികേ....
എന്‍ മാനസം നിന് ദിവ്യകേളീവനം (നവരാത്രി)
ഭാവരാഗതാളമേളനമാം ഭരതം (ഭാവരാഗ)
തൃപുട നടയില്‍ അമൃതഭരിതമായ് സതതം സതതം - 2
dhwanipprasadam nirayum praaleya vipanchikayil
maayaamaalavagowlam meetti devakaraangulikal
raajamaathangee paavanee shree (3)
jananee pranamaami sadaa jananee
pranamaami sadaa vimale jayathe
shruthajana varade raajamaathangee paavanee
(swaras)
purandara lahariyaay thyaagaraaja vaibhavamaay
deekshitharum swaathiyum vaikhariyil theertha
swararaaga vara roopamaay (purandara lahariyaay)
praanaapaana vyaanodaana samaana rangamonnil
padamaruloo devee padamaruloo devee
navaraathri mani mandapam
mridu sangeetha laya mandalam (navaraathri)
en maanasam nin divya keleevanam
navaraathri manimandapam
aadi vidyaathmike jnaana vishwaathmike
deva thathwaathmike naada yogaathmike
en maanasam nin divya keleevanam (navaraathri)
bhaava raaga thaala melanamaam bharatham (bhaava raaga)
thripuda nadayil amrithabharithamaay sathatham sathatham (2)