Movie:Kaadambari (1991), Lyrics:Poovachal Khader, Music:Manoharan, Singers:P Jayachandran, Play Song:
Audio Provided by: Sreekanth:
Audio Provided by: Sreekanth:
Click Here To See Lyrics in Malayalam Font
അ...
അഷ്ടപദീപദമധുരം കോരി
ആയിരം ദീപപ്രഭയില്‍ മുങ്ങി
അമ്പലനടയില്‍ ഒഴുകി വരുന്നൊരു
അനുപമ സൗന്ദര്യമേ (2)
(അഷ്ടപദീപദ)
അ...
നിന്നളിവേണിതന് നീര്മണിമുത്തിനാല്
ഭൂമിയും കോരിത്തരിക്കേ
(നിന്നളി)
പ്രദക്ഷിണ വീഥിയില്‍ നില്ക്കുമീ ദാസനേ (2)
കണ്ണിനാല്‍ തഴുകയില്ലേ
കടക്കണ്ണെന്നിലലിയുകില്ലേ
(അഷ്ടപദീപദ)
അ...
നിന് വിരല്‍ തുമ്പിനാല്‍ ചന്ദനതിലകമെന്
നെറ്റിയില്‍ ചാര്ത്തിത്തരില്ലേ
(നിന് വിരല്‍)
നിന് തളിര്‍ച്ചുണ്ടിലെ തേനണിമന്ത്രമായു് (2)
എന്നെ നീ മാറ്റുകില്ലേ
നീയെന്മനം കാണുകില്ലേ
(അഷ്ടപദീപദ)
അ...
അഷ്ടപദീപദമധുരം കോരി
ആയിരം ദീപപ്രഭയില്‍ മുങ്ങി
അമ്പലനടയില്‍ ഒഴുകി വരുന്നൊരു
അനുപമ സൗന്ദര്യമേ (2)
(അഷ്ടപദീപദ)
അ...
നിന്നളിവേണിതന് നീര്മണിമുത്തിനാല്
ഭൂമിയും കോരിത്തരിക്കേ
(നിന്നളി)
പ്രദക്ഷിണ വീഥിയില്‍ നില്ക്കുമീ ദാസനേ (2)
കണ്ണിനാല്‍ തഴുകയില്ലേ
കടക്കണ്ണെന്നിലലിയുകില്ലേ
(അഷ്ടപദീപദ)
അ...
നിന് വിരല്‍ തുമ്പിനാല്‍ ചന്ദനതിലകമെന്
നെറ്റിയില്‍ ചാര്ത്തിത്തരില്ലേ
(നിന് വിരല്‍)
നിന് തളിര്‍ച്ചുണ്ടിലെ തേനണിമന്ത്രമായു് (2)
എന്നെ നീ മാറ്റുകില്ലേ
നീയെന്മനം കാണുകില്ലേ
(അഷ്ടപദീപദ)
അ...
Ashtapadee padamadhuram kori
aayiram deepaprabhayil
ampalanadayil ozhuki varunnoru
anupama soundaryame (2)
(Ashtapadee..)
Ninnaliveni than neermani muthinaal
bhoomiyum koritharikke
pradakshina veedhiyil nilkkumee daasane (2)
kanninaal thazhukayille
kadakkannennilaliyukayille
(Ashtapadee..)
Nin viralthumpinaal chandanathilakamen
nettiyil chaarthitharille
nin thalirchundile thenanimanthramaay (2)
enne nee maattukille
neeyen manam kaanukille
(Ashtapadee..)