Movie:Nithya Haritha Naayakan (2018), Movie Director:AR Binuraj, Lyrics:Haseena Kanam, Music:Ranjin Raj VK, Singers:Dharmajan Bolgatty, Sai Bhadra, Eshatha,
Click Here To See Lyrics in Malayalam Font
മകരമാസനാളിൽ മനസ്സിലാകെ താളം
നിറയുമാളും മേളം ഇവിടെയാണു പൂരം
ഇലകളിൽ നിറയും പലതരകറിയിൽ,
തൊടുകറി അരികെ പുളിശ്ശേരി
അവിയല് പപ്പടം ഉപ്പേരികളും ചെറുമണിയരിയും ബഹുകേമം
മുറുകുന്നേ ചക്കരപാനീം ചെറുപയറും തേങ്ങാപ്പാലും
രുചിയേറും കാളൻ, ഓലൻ പാകം നോക്കാമോ
കരയാകെ പാട്ടും പാടി കരഘോഷം കൊട്ടും കുരവേം
വരവുണ്ടിതാ മാരൻ പൂമാരൻ
മകരമാസനാളിൽ മനസ്സിലാകെ താളം
നിറയുമാളും മേളം ഇവിടെയാണ് പൂരം