Movie:Love in Singapore (1980), Movie Director:Baby, Lyrics:Ettumanoor Sreekumar, Music:Shankar Ganesh, Singers:S Janaki, P Jayachandran,
Click Here To See Lyrics in Malayalam Font
മദമിളകണു മെയ്യാകെ
മദമിളകണു പെണ്ണാളേ - പെണ്ണാളേ
പുന്നാരമുത്തും പൂവമ്പനെന്നില്
പൂണാരപ്പൂവേകൂ
മദമിളകണതിന്നല്ലേ
മദമിളകണതിന്നല്ലേ - ഇന്നല്ലേ
പുന്നാരമുത്തേ പൂവമ്പനെന്നില്
പൂണാരപ്പൂവേകൂ......
കണ്ടിട്ടു നിന്നെ കൊതിതീര്‍ന്നില്ല
കരളിന്റെ ദാഹം കുറയുന്നില്ല
ആടാനും പാടാനും ഞാനുണ്ടല്ലോ
ആതിരരാവിലടുത്തുണ്ടല്ലോ
കണ്ടാലും കൊണ്ടാലും
കരളിലെ മോഹമിന്നാറൂലാ
മാനത്തെക്കാവില് ആറാട്ടല്ലേ
മനസ്സിന്റെ മോഹം മേലോട്ടല്ലേ
മാറിന്റെ പൂവിലും പ്രാണനല്ലോ
മേലാകെ പൂമദം പൂശണല്ലോ
വില്ലിന്മേലമ്പെല്ലാം അഞ്ചമ്പനെയ്യുമ്പോ
തീരൂലാ ദാഹം.........
----------------------------------
madamilakanu meyyaake
madamilakanu pennaale
punnaaramuthum poovambanennil
poonaara poovekoo
madamilakanathinnalle
manamilakanathinnalle innalle
punnaaramuthe poovambanennil
poonaarappooveku....
kandittu ninne kothitheernnilla
karalinte daaham kurayunnilla
aadaanum paadaanum njanundallo
aathiraraaviladuthundallo
kandaalum kondaalum
karalile mohaminnaaroolaa
maanathe kaavil aaraattalle
manassinte moham melottalle
maarinte poovilum praananallo
melaakepoomadam pooshanallo
villinmelambellaam anchambaneyyumbo
theeroollaa daaham.........