Movie:Pralayam (1980), Movie Director:P Chandrakumar, Lyrics:Sathyan Anthikkad, Music:AT Ummer, Singers:P Jayachandran,
Click Here To See Lyrics in Malayalam Font
ആത്മ ദീപം തെളിയട്ടെ...
അജ്ഞതയുടെ അന്ധകാരത്തിൽ നവ്യ പ്രകാശധാര ഒഴുകട്ടെ...
മനസ്സേ.... കാലം തീർത്ത വിലങ്ങുകൾ വലിച്ചെറിയൂ...
പുതിയൊരുഷസിനെ വരവേൽക്കൂ...
ഇതാണു സ്വർഗ്ഗം....ആ...
ഇതാണു സ്വപ്ന തീരം....ആ...