Movie:, Movie Director:G Prajesh Sen, Lyrics:Nidheesh Nadery, Music:Bijibal, Singers:Ananya,
Click Here To See Lyrics in Malayalam Font
പുലരിയിലച്ഛന്റെ തൊടുവിരലെന്നപോൽ
തൊട്ടുണർത്തുന്നു തൂവെട്ടം
ഉലകിന്റെ ഓരോരോ ചെറുമണിത്തരിയിലും
മിന്നിത്തുടിക്കുന്ന സത്യം നമ്മിലോ നന്മയായ്
അമ്മതൻ സ്നേഹമായ് അൻപോട് ചേരുന്നു നിത്യം നിത്യം
പൂമനമീമനമായിടാൻ പാവന ചിന്തകളേകേണം
തൂമൊഴി നാമ്പുകൾ നാത്തുമ്പിൽ
തോന്നുവാനാത്മാവിൽ വാഴേണം
അഴലിന്റെ ഇരുൾമുകിലല മായ്ക്കും
മായാ വാന മഴവിൽ പൊരുളു നീയേ
വിശ്വവിഹായസ്സിൻ സാരം
സർവ്വ ചരാചര ഗീതം
Pulariyilachante thoduviralenna pol
thottunarthunnu thoovettam
ulakinte ororo cherumanithariyilum
minnithudikkunna satyam nammilo nanmayaay
ammathan snehamaay anpodu cherunnu nityam nityam
poomanameemanamaayidaan paavana chinthakalekanam
thoomozhi naambukal nnaathumbil
thonnuvaanaathmaavil vaazhenam
azhalinte irulmukilala maaykkum
maayaa vaana mazhavil porulu neeye
viswavihaayassin saaram
sarvva charaachara geetaham