Movie:Thallumpidi (2020), Movie Director:Prajin Prathap, Lyrics:Santhosh Varma, Music:Sumesh Parameswar, Singers:Deepak JR,
Click Here To See Lyrics in Malayalam Font
ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു
മിഴി വാതിൽ ഞാൻ ഞൊടി ചാരിയാൽ
കനവായ് നീ തെളിഞ്ഞു ഒഴുകുന്നു നിൻ
നിഴലായി ഞാൻ കൊതിയോടെ മറുമൊഴി കേൾക്കുവാൻ
ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു
ചാരേ വരും കഥ പറഞ്ഞു കളിവാക്കിൻ മധുരവുമായ്
ഏതോ വരം ഉയിരിലാകെ നിറയുന്നൊരനുഭവമായ്
നെഞ്ചോരത്തെന്നും കാക്കുമെൻ നിധി നീ
ജന്മങ്ങൾ തോറും നിന്നരികേ
ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു
എന്നേ പകൽ ഇരുളിലാക്കിയൊരു നോവിന്നകലുകയായ്
നിൻ പുഞ്ചിരി പുതിയൊരാശ തരുമോമൽ കതിരൊളിയായ്
നീ തേടും തണലായ് ഞാൻ വിരിയാം
തൂവാകപ്പൂക്കൾ തൂകിടും വഴിയിൽ
ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു
മിഴി വാതിൽ ഞാൻ ഞൊടി ചാരിയാൽ
കനവായ് നീ തെളിഞ്ഞു ഒഴുകുന്നു നിൻ
നിഴലായി ഞാൻ കൊതിയോടെ മറുമൊഴി കേൾക്കുവാൻ
ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു
ഒറ്റക്കിരുന്നാലെൻ മനസ്സിൽ ഒറ്റ മുഖം മാത്രം നിറഞ്ഞു
Ottakkirunnaalen manassil otta mugham maathram niranju
mizhi vaathil njan njodi chaariyaal
kanavaay nee thelinju ozhukunnu nin
nizhalaayi njan kothiyode marumozhi kelkkuvaan
ottakkirunnaalen manassil otta mugham maathram niranju
Chaare varum kadha paranju kalivaakkin madhuravumaay
etho varam uyirilaake nirayunnoranubhavamay
nenchorathennum kaakkumen nidhi nee
janmangal thorum ninnarike
ottakirunnalen manassil otta mugham maathram niranju
Enne pakal irulilaakkiyoru novinnakalukayaay
nin punchiri puthiyoraasha tharumomal kathiroliyaay
nee thedum thanalaay njan viriyaam
thoovaakappokkal thookidum vazhiyil