Movie:Changaayi (2020), Movie Director:Sudhesh, Lyrics:Shaheera Nazeer, Music:Mohan Sithara, Singers:Sudeep Kumar,
Click Here To See Lyrics in Malayalam Font
മാനത്ത് മിന്നണ ഖബറിന്റെ ചേലൊത്ത
സുൽത്താനാണേ
കന്നിപ്പൂ മൊട്ടിന്റെ കനവാകെ പൂത്തല്ലോ വാനം മുട്ടേ
പെണ്ണേ നീ എന്റെ ഖൽബിലുദിച്ചെന്ന്
പെണ്ണേ നീ എന്റെ ഖൽബിലുദിച്ചെന്ന്
പുന്നാരമോതുന്ന റംസാൻ കാറ്റേ
മാനത്ത് മിന്നണ ഖബറിന്റെ ചേലൊത്ത
സുൽത്താനാണേ..
കന്നിപ്പൂ മൊട്ടിന്റെ കനവാകെ പൂത്തല്ലോ വാനം മുട്ടേ
മൂവന്തി ചോക്കുമ്പോ മഴ വന്നു ചായുമ്പോ
പൊന്നേ എന്നും മറക്കോണിലെ പൊൻതിരിയാകേണം
കാണാതിരിക്കുമ്പോ പരിഭവം നിറയുമ്പോ
കാണാതിരിക്കുമ്പോ പരിഭവം നിറയുമ്പോ
എന്നും മൊഞ്ചേറും കൊഞ്ചലുമായെന്റെ
ചാരത്തണയേണം ചാരത്തണയേണം
മാനത്ത് മിന്നണ ഖബറിന്റെ ചേലൊത്ത
സുൽത്താനാണേ...
കന്നിപ്പൂ മൊട്ടിന്റെ കനവാകെ പൂത്തല്ലോ വാനം മുട്ടേ
സുറുമക്കണ്ണെഴുതുമ്പോ കുടമുല്ല വിരിയുമ്പോ
ഇശലിന്റെ തൂവല്‍ കൊണ്ടെന്നെ ഇക്കിളിയാക്കേണം
കൊതിയോടെ തെരയുമ്പോ കരിവള ഇളകുമ്പോ പെണ്ണേ
കസവിന്റെ തട്ടമണിയിച്ചു കൂടെ കൂട്ടേണം
കൂടെ കൂട്ടേണം
മാനത്ത് മിന്നണ ഖബറിന്റെ ചേലൊത്ത
സുൽത്താനാണേ...
കന്നിപ്പൂ മൊട്ടിന്റെ കനവാകെ പൂത്തല്ലോ വാനം മുട്ടേ
Maanathu minnana khabarinte chelotha
sulthaanaane
kannippoo mottinte kanavaake poothaloo vaanam mutte
penne nee ente khalabiludichennu
penne nee ente khalabiludichennu
punnaaramothunna ramzaan kaatte
Maanathu minnana khabarinte chelotha
sulthaanaane
kannippoo mottinte kanavaake poothaloo vaanam mutte
Moovanthi chokkumbo mazha vannu chaayumbo
ponne ennum marakkonile ponthiriyaakenam
kaanaathirikkumbo paribhavam nirayumbo
kaanaathirikkumbo paribhavam nirayumbo
ennum moncherum konchalumaayente
chaarathanayenam chaarathanayenam
Maanathu minnana khabarinte chelotha
sulthaanaane
kannippoo mottinte kanavaake poothaloo vaanam mutte
Surumakkannezhuthumbo kudamulla viriyumbo
ishalinte thoovalu kondenne ikkiliyaakkenam
kothiyode therayumbo karivala ilakumbo penne
kasavinte thattamaniyichu koode koottenam
koode koottenam
Maanathu minnana khabarinte chelotha
sulthaanaane
kannippoo mottinte kanavaake poothaloo vaanam mutte