Movie:Moradan (2020), Movie Director:Kunjumon Thaha, Lyrics:Jayakumar Chottanikkara, Music:Murali Appadath, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
ദൂരെയാരോ മീട്ടും വീണ പോലേ
കൂടെയാരോ മൂളും രാഗം പോലേ
എന്നിൽ ഏകാന്ത ലോകം നീക്കും നാദമേ
കണ്ണിൽ രാഗാർദ്ര ഭാവം ചേർക്കും താരമേ
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
എന്തോ പാടാനീണം ചേർത്തുവോ
എന്തോ കേൾക്കാൻ മോഹം തോന്നിയോ
ഹൃദയം നിറയേ സ്നേഹം പെയ്യും
അരയാലില തൻ ഈണം പോലേ
സായം സന്ധ്യാ മായുന്നേരം
ഏതോ ഗാനം നിന്നിൽ കേട്ടുവോ
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
ഏകാകിനിയായ് മുന്നിൽ വന്നുവോ
നാണം മൃദുവായ് കണ്ണിൽ പൂത്തുവോ
തരളം തനുവിൽ കുളിരായ് പെയ്യും
സ്മൃതിയായ് ഒഴുകും മേഘം പോലേ
ഏതോ സ്വപ്നം കാണുംന്നേരം
നീയാം മോഹം നെഞ്ചിൽ പൂത്തുവോ
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
ദൂരെയാരോ മീട്ടും വീണ പോലേ
കൂടെയാരോ മൂളും രാഗം പോലേ
എന്നിൽ ഏകാന്ത ലോകം നീക്കും നാദമേ
കണ്ണിൽ രാഗാർദ്ര ഭാവം ചേർക്കും താരമേ
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
ചുണ്ടിൽ ചുണ്ടിൽ ഏതോ ഗാനം
നെഞ്ചിൽ നെഞ്ചിൽ ഏതോ താളം
Chundil chundil etho gaanam
nenchil nenchil etho thaalam
Chundil chundil etho gaanam
nenchil nenchil etho thaalam
dooreyaaro meettum veena pole
koodeyaaro moolum raagam pole
ennil ekaantha lokam neekkum naadame
kannil raagaardra bhaavam cherkkum thaarame
Chundil chundil etho gaanam
nenchil nenchil etho thaalam
chundil chundil etho gaanam
nenchil nenchil etho thaalam
Entho paadaaneenam cherthuvo
entho kelkkaan moham thonniyo
hridayam niraye sneham peyyum
arayaalila than eenam pole
saayam sandhyaa maayunneram
etho gaanam ninnil kettuvo
Chundil chundil etho gaanam
nenchil nenchil etho thaalam
chundil chundil etho gaanam
nenchil nenchil etho thaalam
Ekaakiniyaay munnil vannuvo
naanam mriduvaay kannil poothuvo
tharalam thanuvil kuliraay peyyum
smrithiyaay ozhukum mekham pole
etho swapnam kaanumnneram
neeyaa moham nenchil poothuvo
Chundil chundil etho gaanam
nenchil nenchil etho thaalam
dooreyaaro meettum veena pole
koodeyaaro moolum raagam pole
ennil ekaantha lokam neekkum naadame
kannil raagaardra bhaavam cherkkum thaarame
Chundil chundil etho gaanam
nenchil nenchil etho thaalam
chundil chundil etho gaanam
nenchil nenchil etho thaalam