Movie:Paviyettante Madhurachooral (2018), Movie Director:Sreekrishnan, Lyrics:Dr AS Prasanth Krishna, Music:C Raghunath, Singers:MG Sreekumar, Vrinda Menon,
Click Here To See Lyrics in Malayalam Font
ചിന്നി ചിന്നി പെയ്യും മഴയിൽ തെന്നിത്തെന്നി വരും കുളിരിൽ
കാറ്റിലലിയും കൈതപ്പൂവിന്റെ ചോട്ടിലെത്തുന്ന ശലഭം..
കുഞ്ഞുവിരൽത്തുമ്പിൽ തൂങ്ങി മഴമുകിലൂയലാടി..
നിറമേറും തഴുകിയൊഴുകിയണയും പ്രണയമൊഴിയുമായ്..

താരവും വാനവും ഇഴചേർന്ന സ്നേഹമായ്..
മേഘവും വർഷവും സിരമുറിഞ്ഞ പുഴയായ്..
പുലരിയും സന്ധ്യയും ഹരിതശാന്തമായ്.. പ്രണയത്തിൻ
സൂര്യനും ഭൂമിയും ഇണയായലിയും..
കറുകത്തൂമഞ്ഞിൽ നിറയും മിഴിയും മൊഴിയും കിളിയായ്..
ചിന്നി ചിന്നി പെയ്യും മഴയിൽ തെന്നിത്തെന്നി വരും കുളിരിൽ
കാറ്റിലലിയും കൈതപ്പൂവിന്റെ ചോട്ടിലെത്തുന്ന ശലഭം..
കുഞ്ഞുവിരൽത്തുമ്പിൽ തൂങ്ങി മഴമുകിലൂയലാടി..
നിറമേറും തഴുകിയൊഴുകിയണയും പ്രണയമൊഴിയുമായ്..
Chinni chinni peyyum mazhayil thennithenni varum kuliril
kaattilaliyum kaithappovinte chottilethunna shalabham
kunjuvirathumbil thoongi mazhamukilooyalaadi
niramerum thazhukiyozhukiyanayum pranayamozhiyumaay....

Thaaravum vanavum izhachernna snehamay
meghavum varshavum siramurinja varshamay
pulariyum sandhyayum harithashanthamay... pranayathin
sooryanum bhoomiyum inayayaliyum
karukathoomanjin nirayum mizhiyum mozhiyum kiliyay