Movie:Velathaan (2020), Movie Director:Karumadi Rajendran, Lyrics:Kollam Sunil, Music:Babuji, Singers::
Click Here To See Lyrics in Malayalam Font
അസലേ കൊസലേ സുഖമാണോ
വിസിലടി കേക്കാൻ രസമാണോ
അസലേ കൊസലേ സുഖമാണോ
വിസിലടി കേക്കാൻ രസമാണോ
ഓസിക്കൊരു വിസ തരുമോ
ദോശ തിന്നാൽ ആശ തീരുമോ
ഓസിക്കൊരു വിസ തരുമോ
ദോശ തിന്നാൽ ആശ തീരുമോ
എനിക്കുണ്ട് അസലെ ഞാനാശ വച്ചു മലരേ
എനിക്കുണ്ട് അസലെ കിസ പറഞ്ഞിരിക്കാൻ
ഫിഗർ ഒന്ന് വേറേയും
എനിക്കുണ്ട് അസലെ കിസ പറഞ്ഞിരിക്കാൻ
ഫിഗർ ഒന്ന് വേറേയും
അസലേ കൊസലേ സുഖമാണോ
വിസിലടി കേക്കാൻ രാസമാണോ
ഓർമ്മ വച്ച നാളു നിന്നിൽ ആശാ വച്ചു ഞാൻ
ആശാ പേറി വർഷമേറേ കാത്തിരുന്നു ഞാൻ
ഓർമ്മ വച്ച നാളു നിന്നിൽ ആശാ വച്ചു ഞാൻ
ആശാ പേറി വർഷമേറേ കാത്തിരുന്നു ഞാൻ
കാശിത്തുമ്പ പൂവേ നിയെൻ ആശയാകുമോ
ശേഷിപ്പോരെൻ ജീവിത സഖിയാകുമോ
ദോശ തിന്നാൽ ആശ തീരുമോ
പേമാരി പെയ്താൽ ദാഹം തീരുമോ
ദോശ തിന്നാൽ ആശ തീരുമോ
പേമാരി പെയ്താൽ ദാഹം തീരുമോ
അതുകൊണ്ടു പറയാം അതുകൊണ്ടു പറയാം
അതുകൊണ്ടു പറയാം അതുകൊണ്ടു പറയാം
ഓ മൈ ഡാർലിംഗ് ടെൽ മീ ഐ ലവ് യു
അതുകൊണ്ടു പറയാം
ഓ മൈ ഡാർലിംഗ് ടെൽ മീ ഐ ലവ് യു
അസലേ കൊസലേ സുഖമാണോ
വിസിലടി കേക്കാൻ രസമാണോ
Asale kosale sukhamaano
visiladi kekkaan rasamaano
asale kosale sukhamaano
visiladi kekkaan rasamaano
osikkoru visa tharumo
dosha thinnaal aasha theerumo
osikkoru visa tharumo
dosha thinnaal aasha theerumo
enikkundu asale njaanaasha vachu malare
enikkundu asale kisa paranjirikkaan
figure onnu vereyum
enikkundu asale kisa paranjirikkaan
figure onnu vereyum
Asale kosale sukhamaano
visiladi kekkaan rasamaano
Ormma vacha naalu ninnil aasha vachu njaan
aasha peri varshamere kaathirunnu njaan
Ormma vacha naalu ninnil aasha vachu njaan
aasha peri varshamere kaathirunnu njaan
kaashithumba poove neeyen aashayaakumo
sheshipporen jeevitha sakhiyaakumo
dosha thinnaal aasha theerumo
pemaari peythaal daaham theerumo
dosha thinnaal aasha theerumo
pemaari peythaal daaham theerumo
athukondu parayaam athukondu parayaam
athukondu parayaam athukondu parayaam
oh my darling tell me I love you
athukondu parayaam
oh my darling tell me I love you
Asale kosale sukhamaano
visiladi kekkaan rasamaano