Movie:Nizhal (2010), Movie Director:Santhosh, Lyrics:Sudhamsu, Music:Prasad Njeruvisseri, Singers:Madhu Balakrishnan,
Click Here To See Lyrics in Malayalam Font
പൂനിലാവിതൾക്കൈയില് നറുമഞ്ഞു തീര്‍ത്ഥം പോലെ എന്‍ പ്രണയാര്‍ദ്ര വനിയില്‍ ....നിഴലായി നീ നിന്നു....
(പൂ നിലാവിതൾ ......)
അറിയുന്നു ഞാന്‍ നിന് പദനിസ്വനം
കൊതിയോടെ തിരയുന്നു ഒരു നോക്കിനായ്(അറിയുന്നു..)
കുളിരുള്ള ഹരിചന്ദനം നീ...
കതിരുള്ള തുളസീ ദളം...
(പൂ നിലാവിതൾ ......)
മിഴിയൂയലിന് പൊന്‍ പടിമേലേ നീ
ആടുന്നു നിനവിന്റെ വിണ് ചില്ലയില്‍ (മിഴിയൂയലിന് ....)
ഇതളായി വിടരുന്നു നീ...
ഒരു നൂറു ജന്മങ്ങളില് .....
(പൂ നിലാവിതൾ ......)
Poo nilaavithal kaiyyil naru manju theerdham pole en pranayaardra vaniyil....nizhalaayi nee ninnu....
(poo nilaavithal ......)
ariyunnu njaan nin pada niswanam
kothiyode thirayunnu oru nokkinaay(ariyunnu..)
kulirulla harichandanam nee...
kathirulla thulasee dalam...
(poo nilaavithal ......)
mizhiyooyalin pon padimele nee
aadunnu ninavinte vin chillayil(mizhiyooyalin....)
ithalaayi vidarunnu nee...
oru nooru janmangalil.....
(poo nilaavithal ......)