Movie:April Fool (2010), Movie Director:Viji Thampy, Lyrics:Gireesh Puthenchery, Music:M Jayachandran, Singers:KS Chithra,
Click Here To See Lyrics in Malayalam Font
ആ...ആ.....ആാ....ആ...
കാറ്റിൽ പറന്നിറങ്ങും ഗീതം
മുളംകാട്ടിൽ ഒഴുകിവരും ഗീതം
യമുനാതരംഗമായ് തുഴയുന്നു മീര ഞാൻ
യദുമധുരമാണു നീ കുളിർ
(കാറ്റിൽ....)
ഒരു ശ്യാമസന്ധ്യ പോലെ മുകിലിതൾ പൂക്കൾ ഞാൻ നുള്ളി
നിറവിൽ നിലാവിൻ തൂവൽവെറുതേ ഞാൻ നിന്നെ ചാർത്തുമ്പോൾ
കണ്ണനോ വെണ്ണയായ് ഉരുകുന്നു ഞാനെന്നും
പ്രണയഭരിതയാണു ഞാൻ
(കാറ്റിൽ....)
പിരിയാൻ വിടാതെ നിന്നെ തിരയുമീ രാഗാലാപം ഞാൻ
പതിയെ തൂറന്നു തന്നു പകലിന്റെ വാതിൽ മെല്ലെ നീ
വീണയായ് വേണുവായറിയാൻ ഭവാനെനെന്നെ
പ്രണയഭരിതയാണു ഞാൻ
(കാറ്റിൽ...)
aa...aa...aaa....aa.......
Kaatil parannirangum geetham
Mulam kaattil ozhuki varum geetham
Yamuna tharangamaayi thuzhayunnu meera njaan
Yadhu madhuramaanu nee
(Kulir kaatil...)
Oru shyama sandhyapole mukilithal pookkal njan nulli
Nerukil nilavin thooval veruthe njan ninne charthumpol
Kannano vennayayi urukunnu njaan ennum
Pranayabharithayaanu njan
(Kaatil...)
Piriyan vidathe ninne thirayume ragalapam njan
Pathiye thurannu thannu pakalinte vathil melle nee
Veenayaayi venuvaayariyaan bhavaanenne
Pranayabharithayanu njaan
(Kaatil...)