Movie:Sachin (2019), Movie Director:Santhosh Nair, Lyrics:BK Harinarayanan, Music:Shaan Rahman, Singers:Shaan Rahman,
Click Here To See Lyrics in Malayalam Font
പോരാടുന്നേ പോരാടുന്നേ ഇരുപട തന്നിൽ പോരാടുന്നേ
മൈതാനത്തെ പടനിലമാക്കി എരിപൊരി വീറിൽ പോരാടുന്നേ
നീയാണോ ഞാനാണോ ഈ ഓരോ നിമിഷവും ഉദ്യേകം
ആവേശം തീരാതെ രാവും പകലും ഒരുക്കങ്ങൾ
പോരാടുന്നേ പോരാടുന്നേ ഇരുപട തന്നിൽ പോരാടുന്നേ
മൈതാനത്തെ പടനിലമാക്കി എരിപൊരി വീറിൽ പോരാടുന്നേ
ഓരോ പന്തും മൈതാനത്തിനു മേലേ പാറി പോകണം
കണ്ണും കയ്യും ചോടും ചേരണമോരോ ഇഞ്ചും തെറ്റാതെ
മണ്ണിൽ പൊങ്ങും തീയായ് മാറണമൊന്നായ് നമ്മൾ തോൽക്കാതെ
അങ്ങേ ഭാഗത്താരാണെങ്കിലും എന്താണേലും വാ
കണ്ണേ നിൻ കണ്ണോരം തെരു തെരെ മിന്നണതെന്താണ്
മുന്നേറാൻ എന്നുള്ളിൽ കതിരൊളിയേകണമൊന്നാളും
നീയാണോ ഞാനാണോ ഈ ഓരോ നിമിഷവും ഉദ്യേകം
ആവേശം തീരാതെ രാവും പകലും ഒരുക്കങ്ങൾ
Poraadunne poraadunne irupada thannil poraadunne
maithaanathe padanilamaakki eripori veeril poraadunne
neyaano njaanaano ee oro nimishavum udywgam
aavesham theeraathe raavum pakalum orukkangal
Poraadunne poraadunne irupada thannil poraadunne
maithaanathe padanilamaakki eripori veeril poraadunne
oro panthum maithaanathinu mele paari pokanam
kannum kayum chodum cheranmoro inchum thettaathe
mannil pongum theeyaay maaranamonnaay nammal tholkkaathe
ange bhaagathaaraanengilum enthaanelum vaa
kanne nin kannoram theru there minnanathenthaanu
munneraan ennullil kathiroliyekanamonnaalim
neyaano njaanaano ee oro nimishavum udywgam
aavesham theeraathe raavum pakalum orukkangal