ചിത്രം ഒരു ഇന്ത്യന്‍ പ്രണയകഥ (2013)
ചലച്ചിത്ര സംവിധാനം സത്യന് അന്തിക്കാട്
ഗാനരചന റഫീക്ക് അഹമ്മദ്
സംഗീതം വിദ്യാസാഗര്‍
ആലാപനം നജിം അര്‍ഷാദ്, അഭിരാമി അജയ്
വരികള്‍
Click Here To See Song in Malayalam Font
ഓമനപ്പൂവേ...
ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ
ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ
ദാഹിച്ചു മോഹിച്ചു തേനുണ്ണുവാൻ ഞാനോടി വന്നില്ലേ
മിഴികൾ നീ തുറന്നാട്ടെ മധുരത്തേൻ പകർന്നാട്ടെ
പാദസരതാളം കേൾക്കേ കാതിനിന്നോണമായി
വാർമുടിയിലേതോ പൂവായ് പാതയിൽ വീണുപോയി
പറയാനെന്തോ വീണ്ടും ചുണ്ടിൽ തങ്ങി മിണ്ടാൻ വയ്യാ...
ഓമനപ്പൂവേ... ഹാ..
ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ
ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ...
നീ ഒരു തെന്നലായ് ഞാൻ ഒരു ചില്ലയായ്
ആടിയുലഞ്ഞുപോയ് വിലോലനായ്
ഞാനൊരു ദീപമായ് നീയതിൽ നാളമായ്
ആളിയുണർന്നുപോയ് പ്രകാശമായ്
പ്രണയാകാശമേ ചിറകേകീടുമോ
ഒരു പൂമ്പാറ്റയായ് പറന്നേറീടുവാൻ
കണ്ണിലീ മലരമ്പിനാലെന്റെ തങ്കമേ മുറിവേറ്റു ഞാൻ...
ഓമനപ്പൂവേ...
ഓമനക്കോമളത്താമരപൂവേ രാവു മാഞ്ഞില്ലേ
ഇനിയും നേരമായില്ലേ വിരിയാൻ താമസമെന്തേ...
താരൊളിച്ചേലുള്ള പോക്കിരിവണ്ടേ നാണമാവില്ലേ
ദൂരെ മാറിനിന്നൂടേ പാതിരാത്താരകൾ കാണൂല്ലേ...
തധിനധിൻ ധിനധിന തധിനധിൻ ധിനധിന
ആ...
കാർമുകിൽത്തുണ്ടമേ വാർമഴവില്ലു പോൽ
മാറിലുണർന്നീടാൻ വരുന്നു ഞാൻ
വാരൊളിച്ചന്ദ്രികേ പാതിരാപ്പാല പോൽ
പൂത്തുമറിഞ്ഞു ഞാൻ ഒരോർമ്മയിൽ
ഒരു പൂമാരിയായ് ഇനിയീ മേനിയിൽ
തഴുകാനല്ലയോ ഇതിലേ വന്നു നീ
എങ്ങനേ ഇനി എങ്ങനേ നിന്നിൽ നിന്നു വേർപെടുമൊന്നു ഞാൻ...

Omanappoove....
Omanakkomala thaamarappove raavumaanjille
iniyum neramaayille viriyaan thaamasamenthe
dahichu mohichu thenunnuvaan njaan odivannille
mizhikal nee thurannatte madhura then pakarnnatte
paadhaswara thaalam kelkke kaathininnonamaayi
vaarmudiyilethe poovaayi paathayil veenupoyi
parayan entho chundil thangi mindaan vayya
Omanappoove....
(Omanakkomala thaamarappove)
neeyoru thennalaayi njaanoru chillayaayi
aadiyulanjupoyi vilolanaayi
njaanoru deepamaayi neeyathil naalamaayi
aaliyunarnnu poyi prakaashamaayi
pranayaakashame chirakekidumo
oru poompattayaayi parannereeduvaan
kannile malarambinal ente thankme murivettu njan
Omanakkomala thaamarappove raavumaanjille
iniyum neramaayille viriyaan thaamasamenthe
kaaroli chelulla pokkiri vande naanamaaville
doore maari ninnode paathira thaarakal kaanoole
vaarmukil thundame vaarmazha villupol
maarilunarnnidaan varunnu njaan
paaloli chandrike paathira paalapol
poothu maranju njaan orormayil
oru poomaariyaayi ini ee meniyil
thazhukaanallayo ithile vannu nee
engane iniyengane ini ninnil ninnum verpiriyum njaan

× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.