Genre(s): Romance
Music Director: M. Jayachandran
Lyrics writer:
Singers:Vijay Prakash, Shakthi Sree
Release date: 11th October 2013
Click Here To See Song in Malayalam Font
പപ്പപ്പ റ്റരപരര പപ്പപ്പ പരരിപ
പപ്പപ്പ റ്റരരപ പപ്പരപ്പ രാ
പപ്പപ്പ റ്റരപരര പപ്പപ്പ പരരിപ
പപ്പപ്പ റ്റരരപ പപ്പരപ്പ രാ
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ
കാത്തൽ കവിതയൊന്നു നൂലി
തീരാകനവിലൂയലാടി എന്തൊരിഷ്ടമാ..
ഹേയ് പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
ആരും കാണാതെ ..
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ
എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ
എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ
ഓരോ തേൻ തുളുമ്പി വീണ രാവും
ഈ രാവിലൂടെ നിന്റെ കൂട്ടും
കൂട്ടുകൂടി നെയ്ത കൂടും
കൂട്ടിലൊന്ന് ചേർന്ന നാളും
എന്തൊരിഷ്ടമാ..നിന്നെ..
എന്തൊരിഷ്ടമായി ..
പട്ടംപോലെ ഹൈ പട്ടംപോലെ
കാറ്റിൽ പാറി ..കാറ്റിൽ പാറി
ഇഷ്ടംപോലെ ..ഇഷ്ടംപോലെ
പാഞ്ഞുനീങ്ങി ..പാഞ്ഞുനീങ്ങി
പട്ടംപോലെ.. കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
പാഞ്ഞുനീങ്ങി ..
സഭത്തിൻ നേരം പതുങ്ങി
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തൊരിഷ്ടമാ ..ഓ ..
ആ..ആ..
എന്തൊരിഷ്ടമായി ..എന്തൊരിഷ്ടമായി
എന്തൊരിഷ്ടമായി ..എന്തൊരിഷ്ടമായി
ഓരോ വാക്കിലൂടറിഞ്ഞു സ്നേഹം
സ്നേഹമേ നീ വന്ന നേരം
ദൂരെ മാഞ്ഞുപോയി ദൂരം
ചാരെയായി രണ്ടു തീരം ..
എന്തൊരിഷ്ടമായി വീണ്ടും
എന്തൊരിഷ്ടമായി..
പട്ടംപോലെ ..പട്ടംപോലെ
കാറ്റിൽ പാറി ..കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തൊരിഷ്ടമാ .. എന്തൊരിഷ്ടമാ
പപ്പപ്പ റ്റരരപ പപ്പരപ്പ രാ
പപ്പപ്പ റ്റരപരര പപ്പപ്പ പരരിപ
പപ്പപ്പ റ്റരരപ പപ്പരപ്പ രാ
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ
കാത്തൽ കവിതയൊന്നു നൂലി
തീരാകനവിലൂയലാടി എന്തൊരിഷ്ടമാ..
ഹേയ് പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
ആരും കാണാതെ ..
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ
എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ
എന്തൊരിഷ്ടമാ ..എന്തൊരിഷ്ടമാ
ഓരോ തേൻ തുളുമ്പി വീണ രാവും
ഈ രാവിലൂടെ നിന്റെ കൂട്ടും
കൂട്ടുകൂടി നെയ്ത കൂടും
കൂട്ടിലൊന്ന് ചേർന്ന നാളും
എന്തൊരിഷ്ടമാ..നിന്നെ..
എന്തൊരിഷ്ടമായി ..
പട്ടംപോലെ ഹൈ പട്ടംപോലെ
കാറ്റിൽ പാറി ..കാറ്റിൽ പാറി
ഇഷ്ടംപോലെ ..ഇഷ്ടംപോലെ
പാഞ്ഞുനീങ്ങി ..പാഞ്ഞുനീങ്ങി
പട്ടംപോലെ.. കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
പാഞ്ഞുനീങ്ങി ..
സഭത്തിൻ നേരം പതുങ്ങി
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തൊരിഷ്ടമാ ..ഓ ..
ആ..ആ..
എന്തൊരിഷ്ടമായി ..എന്തൊരിഷ്ടമായി
എന്തൊരിഷ്ടമായി ..എന്തൊരിഷ്ടമായി
ഓരോ വാക്കിലൂടറിഞ്ഞു സ്നേഹം
സ്നേഹമേ നീ വന്ന നേരം
ദൂരെ മാഞ്ഞുപോയി ദൂരം
ചാരെയായി രണ്ടു തീരം ..
എന്തൊരിഷ്ടമായി വീണ്ടും
എന്തൊരിഷ്ടമായി..
പട്ടംപോലെ ..പട്ടംപോലെ
കാറ്റിൽ പാറി ..കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
പട്ടംപോലെ കാറ്റിൽ പാറി
ഇഷ്ടംപോലെ പാഞ്ഞുനീങ്ങി
കണ്ണിൽ കണ്ണിലൊന്നു നോക്കി
കാതിൽ കാതിലന്നു ചൊല്ലി
എന്തൊരിഷ്ടമാ .. എന്തൊരിഷ്ടമാ
Pa pa pa..
Pa pa pa..Pa pa pa..
Kannil kannilonnu nokki..
kaathi kaathilonnu cholli...
enthorishtamaay....
kaathil kavithayonnu mooli
theera kanavilooyalaadi..
enthorishtamaay..
he..pattam pole..kaatil paari..
ishtam pole..vaanil neenthi...
pattam pole..kaatil paari
ishtam pole..vaanil neenthi
aarum kaanaathe..
Kannil kannilonnu nokki..
kaathi kaathilonnu cholli...
enthorishtamaay....
enthorishtamaay..
enthorishtamaay
enthorishtamaay...enthorishtamaay
oro..then thulumbi
veena raavum...
raviloode ninte koottum..
koottu koodi neytha koodum...
koottilonnuchernna naalum..
enthorishtamaay ninne..
enthorishtamaayi......
pattam pole....
he..pattam pole kaatil paari..
kaatil paari
ishtam pole..ishtam pole..
vaanil neenthi....vaanil neenthi
pattam pole..kaatil paari..
ishtam pole..vaanil neenthi...
Kannil kannilonnu nokki..
kaathi kaathilonnu cholli...
enthorishtamaay....
oh......
enthorishtamaay
enthorishtamaay...enthorishtamaay
oro...oro...
vaakkiloodarinju sneham....
snehameri vanna neram...
doore maanju poyi...dooram..
chareyaayi randu theeram...
enthorishtamaay veendum..
enthorishtamaayi...
pattam pole....
he..pattam pole kaatil paari..
pattam pole..kaatil paari..
ishtam pole..vaanil neenthi...
Kannil kannilonnu nokki..
kaathi kaathilonnu cholli...
enthorishtamaay....
enthorishtamaay..
Pa pa pa..Pa pa pa..
Kannil kannilonnu nokki..
kaathi kaathilonnu cholli...
enthorishtamaay....
kaathil kavithayonnu mooli
theera kanavilooyalaadi..
enthorishtamaay..
he..pattam pole..kaatil paari..
ishtam pole..vaanil neenthi...
pattam pole..kaatil paari
ishtam pole..vaanil neenthi
aarum kaanaathe..
Kannil kannilonnu nokki..
kaathi kaathilonnu cholli...
enthorishtamaay....
enthorishtamaay..
enthorishtamaay
enthorishtamaay...enthorishtamaay
oro..then thulumbi
veena raavum...
raviloode ninte koottum..
koottu koodi neytha koodum...
koottilonnuchernna naalum..
enthorishtamaay ninne..
enthorishtamaayi......
pattam pole....
he..pattam pole kaatil paari..
kaatil paari
ishtam pole..ishtam pole..
vaanil neenthi....vaanil neenthi
pattam pole..kaatil paari..
ishtam pole..vaanil neenthi...
Kannil kannilonnu nokki..
kaathi kaathilonnu cholli...
enthorishtamaay....
oh......
enthorishtamaay
enthorishtamaay...enthorishtamaay
oro...oro...
vaakkiloodarinju sneham....
snehameri vanna neram...
doore maanju poyi...dooram..
chareyaayi randu theeram...
enthorishtamaay veendum..
enthorishtamaayi...
pattam pole....
he..pattam pole kaatil paari..
pattam pole..kaatil paari..
ishtam pole..vaanil neenthi...
Kannil kannilonnu nokki..
kaathi kaathilonnu cholli...
enthorishtamaay....
enthorishtamaay..
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.