ഹോംAlbum SongEnnum Ninakkai Padam Song Lyrics | എന്നും നിനക്കായി പാടാം Ennum Ninakkai Padam Song Lyrics | എന്നും നിനക്കായി പാടാം 0 എന്നും നിനക്കായി പാടാംഎന്നെ നിനക്കായി നൽകാംഎന്നും നിനക്കായി പാടാംഎന്നെ നിനക്കായി നൽകാംകണ്ണിൽ നീയേ നെഞ്ചിൽ നീയേഓർമ്മയിൽ നീ മാത്രമെന്നുംനീയില്ലാതെ ഞാനില്ല തോഴാഎന്നും നിനക്കായി പാടാംഎന്നെ നിനക്കായി നൽകാംകണ്ണിൽ നീയേ നെഞ്ചിൽ നീയേഓർമ്മയിൽ നീ മാത്രമെന്നുംനീയില്ലാതെ ഞാനില്ല തോഴീഎന്നും നിനക്കായി പാടാംഎന്നെ നിനക്കായി നൽകാംആരും അറിയാതേ കാതിൽ പറയാതേ അഴകേ നിൻ ചൊടിയിൽപ്രണയം പകരാം ഞാൻകള്ളക്കാറ്റിതറിയുമ്പോൾഎങ്ങും പാടി നടക്കുമ്പോൾകള്ളിപ്പെണ്ണിനിടനെഞ്ചിൽകുടു കുടേ താളമടിക്കുമ്പോൾനാലാളും കാൺകെ ഞാൻ നിന്നെയെൻ വധുവാക്കുംനീയില്ലാതെ ഞാനില്ല തോഴാഎന്നും നിനക്കായി പാടാംഎന്നെ നിനക്കായി നൽകാംകണ്ണിൽ നീയേ നെഞ്ചിൽ നീയേഓർമ്മയിൽ നീ മാത്രമെന്നുംനീയില്ലാതെ ഞാനില്ല തോഴീഎന്നും നിനക്കായി പാടാംഎന്നെ നിനക്കായി നൽകാംമാനം കുതിരുമ്പോൾ മൗനം പൊഴിയുമ്പോൾകവിതേ നിൻ കവിളിൽ കളഭം പകരാം ഞാൻനാണത്തോണി മറിയുമ്പോൾകണ്ണിൽ ഓളമടിക്കുമ്പോൾതുമ്പിപ്പെണ്ണവൾ ഇരു കൈയ്യാൽമണിമണീ മാല കൊരുക്കുമ്പോൾനാളാളും കാൺകേ ഞാൻ നിന്നെയെൻ സഖിയാക്കുംനീയില്ലാതെ ഞാനില്ല മണ്ണിൽഎന്നും നിനക്കായി പാടാംഎന്നെ നിനക്കായി നൽകാംകണ്ണിൽ നീയേ നെഞ്ചിൽ നീയേഓർമ്മയിൽ നീ മാത്രമെന്നുംനീയില്ലാതെ ഞാനില്ല തോഴാ LYRICS IN ENGLISH Tags 2007 Album Song വളരെ പുതിയ Pullin Fat Joe lyrics വളരെ പഴയ Pularmanju Pole Nee Lyrics | പുലര്മഞ്ഞു പോല്‍ നീ