ആകാശ കൂടാരം അതിൽ ആയിരം താരകങ്ങൾ
കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നു
ഉണ്ണീശോ ഭൂജാതനായ്
പൊന്നുണ്ണിയേശു ഭൂജാതനായ്... (2)
മഞ്ഞണിഞ്ഞ പാതിരാവിൽ
കിഞ്ഞരങ്ങൾ മീട്ടി മീട്ടി... (2)
വാനദൂതരൊന്നായ് പാടിയാർത്തിടുന്നു
ഭൂമിയിൽ സമാധാനം
ഭൂമിയിൽ സമാധാനം...
ആകാശ കൂടാരം അതിൽ ആയിരം താരകങ്ങൾ
കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നു
ഉണ്ണീശോ ഭൂജാതനായ്
പൊന്നുണ്ണിയേശു ഭൂജാതനായ്...
കുന്തിരിക്കം മീറ പൊന്നും
ഹൃദയതാലത്തിലേകാം...(2)
പാരിതിന്റെ നാഥൻ
ജാതനായ രാവിൽ
തപ്പുകൊട്ടി പാടീടാം
തമ്പേറടിച്ചാടീടാം...
ആകാശ കൂടാരം അതിൽ ആയിരം താരകങ്ങൾ
കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നു..
ഉണ്ണീശോ ഭൂജാതനായ്
പൊന്നുണ്ണിയേശു ഭൂജാതനായ്... (2)
പൊന്നുണ്ണിയേശു ഭൂജാതനായ്... (3)
കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നു
ഉണ്ണീശോ ഭൂജാതനായ്
പൊന്നുണ്ണിയേശു ഭൂജാതനായ്... (2)
മഞ്ഞണിഞ്ഞ പാതിരാവിൽ
കിഞ്ഞരങ്ങൾ മീട്ടി മീട്ടി... (2)
വാനദൂതരൊന്നായ് പാടിയാർത്തിടുന്നു
ഭൂമിയിൽ സമാധാനം
ഭൂമിയിൽ സമാധാനം...
ആകാശ കൂടാരം അതിൽ ആയിരം താരകങ്ങൾ
കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നു
ഉണ്ണീശോ ഭൂജാതനായ്
പൊന്നുണ്ണിയേശു ഭൂജാതനായ്...
കുന്തിരിക്കം മീറ പൊന്നും
ഹൃദയതാലത്തിലേകാം...(2)
പാരിതിന്റെ നാഥൻ
ജാതനായ രാവിൽ
തപ്പുകൊട്ടി പാടീടാം
തമ്പേറടിച്ചാടീടാം...
ആകാശ കൂടാരം അതിൽ ആയിരം താരകങ്ങൾ
കണ്ണിമ ചിമ്മാതെ കാവൽ നിൽക്കുന്നു..
ഉണ്ണീശോ ഭൂജാതനായ്
പൊന്നുണ്ണിയേശു ഭൂജാതനായ്... (2)
പൊന്നുണ്ണിയേശു ഭൂജാതനായ്... (3)