Song: Vidavangi Movie: Kalki (2019) Singer(s): Sithara KrishnaKumar, K S Harisankar, Alan Joy Mathew Music : Jakes Bejoy Lyricist(s): Manu manjith Starring: Tovino Thomas, Samyuktha Menon Music Label : Goodwill Entertainments
Click Here To See Song in Malayalam Font
ആരീ രാരോ രാരോ
ര രാ രോ... (3 times)
വിടവാങ്ങി യാത്രയായി
തുടു സൂര്യ സാന്ത്വനം
അഴൽ ആളി നിൽക്കുമീ
നിഴൽ എന്ത് ചെയ്യുവാൻ
ആ കാൽപാടിൽ പിന്നെയും
പൂക്കും നൂറോർമകൾ
മഞ്ഞാലും മായാതെ
നീയേ ..
വിടവാങ്ങി യാത്രയായി
തുടു സൂര്യ സാന്ത്വനം
അഴൽ ആളി നിൽക്കുമീ
നിഴൽ എന്ത് ചെയ്യുവാൻ
Aari raro raro
Ra raa roo(2 times)
തായ് നെഞ്ചം തോര്നില്ല
താരാട്ടും തീർന്നില്ല
എന്നിട്ടും ചാരെ
ചാഞ്ഞിടാത്തതെന്തേ ?
നീയില്ല നേരങ്ങൾ
നീയില്ല ദൂരങ്ങൾ
കണ്ണീരിൽ പൊള്ളി നീറി നിന്നുള്ളിൽ
ഇളം വെയിൽ തലോടൽ
ഇതെങ്ങു പോയി മറഞ്ഞു നീ ?
ഒരായിരം കിനാവുകൾ
പറഞ്ഞതും മുറിഞ്ഞുപോയ്
വാതിൽക്കൽ എന്നും
കാതോർത്തു നിൽക്കാം
നിന്നെ കണ്ടീടും
വെൺ താരങ്ങളിൽ ഒന്നായി
മടിയിൽ വളർന്നോരെൻ
മനസ്സിന്റെ പൈതലേ
ചിതയായി നീറിയെൻ
ഹൃദയം വിമൂകമായി
ആരീ രാരോ രാരോ
ര രാ രോ... (3 times)
ര രാ രോ... (3 times)
വിടവാങ്ങി യാത്രയായി
തുടു സൂര്യ സാന്ത്വനം
അഴൽ ആളി നിൽക്കുമീ
നിഴൽ എന്ത് ചെയ്യുവാൻ
ആ കാൽപാടിൽ പിന്നെയും
പൂക്കും നൂറോർമകൾ
മഞ്ഞാലും മായാതെ
നീയേ ..
വിടവാങ്ങി യാത്രയായി
തുടു സൂര്യ സാന്ത്വനം
അഴൽ ആളി നിൽക്കുമീ
നിഴൽ എന്ത് ചെയ്യുവാൻ
Aari raro raro
Ra raa roo(2 times)
തായ് നെഞ്ചം തോര്നില്ല
താരാട്ടും തീർന്നില്ല
എന്നിട്ടും ചാരെ
ചാഞ്ഞിടാത്തതെന്തേ ?
നീയില്ല നേരങ്ങൾ
നീയില്ല ദൂരങ്ങൾ
കണ്ണീരിൽ പൊള്ളി നീറി നിന്നുള്ളിൽ
ഇളം വെയിൽ തലോടൽ
ഇതെങ്ങു പോയി മറഞ്ഞു നീ ?
ഒരായിരം കിനാവുകൾ
പറഞ്ഞതും മുറിഞ്ഞുപോയ്
വാതിൽക്കൽ എന്നും
കാതോർത്തു നിൽക്കാം
നിന്നെ കണ്ടീടും
വെൺ താരങ്ങളിൽ ഒന്നായി
മടിയിൽ വളർന്നോരെൻ
മനസ്സിന്റെ പൈതലേ
ചിതയായി നീറിയെൻ
ഹൃദയം വിമൂകമായി
ആരീ രാരോ രാരോ
ര രാ രോ... (3 times)
Vidavangi Song Lyrics
Aari raro raro
Ra raa roo(3 times)
Vidavaangi yathrayaayi
Thudu surya santhwanam
Azhal aali nilkumee
Nizhal enthu cheyyuvan
Aa kalpadil pinneyum
Pookkum noorormakal
Manjaalum maayathe
Neeye..
Vidavangi yathrayaayi
Thudu surya santhwanam
Azhal aali nilkumee
Nizhal enthu cheyyuvan
Aari raro raro
Ra raa roo(2 times)
Thaai nenjam thornilla
Tharattum theernilla
Ennittum chaare
Chanjidathathenthe?
Neeyilla nerangal
Neeyilla doorangal
Kanneeril polli neeri ninnathullil
Ilam veyil thalodale
Ithengu poyi maranju nee?
Orayiram kinavukal
Paranjathum murinjupoyi
Vathilkkal ennum
Kathorthu nilkkam
Ninne kandeedum
Ven tharangalil onnaayi
Madiyil valarnnoren
Manassinte paithale
Chithayaayi neeriyen
Hridayam vimookamaayi
Aari raro raro
Ra raa roo(2 times)
Aari raro raro
Ra raa roo(3 times)
Vidavaangi yathrayaayi
Thudu surya santhwanam
Azhal aali nilkumee
Nizhal enthu cheyyuvan
Aa kalpadil pinneyum
Pookkum noorormakal
Manjaalum maayathe
Neeye..
Vidavangi yathrayaayi
Thudu surya santhwanam
Azhal aali nilkumee
Nizhal enthu cheyyuvan
Aari raro raro
Ra raa roo(2 times)
Thaai nenjam thornilla
Tharattum theernilla
Ennittum chaare
Chanjidathathenthe?
Neeyilla nerangal
Neeyilla doorangal
Kanneeril polli neeri ninnathullil
Ilam veyil thalodale
Ithengu poyi maranju nee?
Orayiram kinavukal
Paranjathum murinjupoyi
Vathilkkal ennum
Kathorthu nilkkam
Ninne kandeedum
Ven tharangalil onnaayi
Madiyil valarnnoren
Manassinte paithale
Chithayaayi neeriyen
Hridayam vimookamaayi
Aari raro raro
Ra raa roo(2 times)
× Warning ! Please do not use the contents from this website in other website or blogs. If you find any Copyright Content, report to admin.