Film - പഞ്ചവര്‍ണ്ണ തത്ത - Panchavarnna Thatha
Song- പോകയായ് ദൂരെ ദൂരെ - Pokayaay Doore Doore
Music - M. Jayachandran & Nadirsha
Lyrics - Santhosh Varma, Harinarayanan
Singer- K.J Yesudas
പോകയായ് ദൂരെ ദൂരെ.....
പോക്കുവേയിലെന്ന പോലെ.....
തിരികെ വരാതൊരാ.....
പിരിയുമൊരു മാത്രയായ്......
ഒടുവിലെ യാത്രയായ് (2).......
ചെറു നോവുകൊണ്ടുപോലും..
കണ്ണ് നിറയുന്നതല്ലേ......
ചിതയാളിടുന്ന വേവും.......
നോവുമറിയാതെ പോകെ.......
പോയ് വരികയെന്ന് ചൊല്ലാന്‍........
കഴിയാത്ത യാത്രയല്ലേ........
മറുലോക യാത്രയല്ലേ.....
ഒരു നാളില്‍ നാം അറിയാതെയാ......
ഇടമോട് ചേരും താനേ .....
പോകയായ് ദൂരെ ദൂരെ....
പോക്കുവേയിലെന്ന പോലെ......
ഉടയുന്നു സൂര്യ ബിംബം.....
വാഴ്ച കഴിയുന്നപോലെ......
ആഴലാര്ന്നിരമ്പിയാടും.....
ആഴിയലമാല മേലേ.......
പോലിയുമൊരു വേളയോളം......
ഒളി തൂകി നിന്നതല്ലേ......
ഇനിയോര്‍മ്മ മാത്രമല്ലേ.......
ഉപഹാരമായ് പ്രിയരേകിടും.....
വിരഹാശ്രു ഭാരം ചൂടി.......
പോകയായ് ദൂരെ ദൂരെ......
പോക്കുവേയിലെന്ന പോലെ
തിരികെ വരാതോരാ
പിരിയുമൊരു മാത്രയായ്
ഒടുവിലെ യാത്രയായ്.....