നടനമാടാന്‍ വരികയോ
രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍
പ്രിയദര്‍ശിനി നീ
വികാരവതിയായ്വരികയോ
മദാലസ യാമിനി
ഒരു രാസലീലാലോലയെ പോലെ
മദാലസ യാമിനി
ഒരു രാസലീലാലോലയെ പോലെ
വരുമ്പോള്‍ വെണ്ണിലാവിന്‍
യമുന ലജ്ജയില്‍ മുങ്ങിയോ
വരുമ്പോള്‍ വെണ്ണിലാവിന്‍
യമുന ലജ്ജയില്‍ മുങ്ങിയോ
നിശാ സുരഭികള്‍ വസന്ത സേനകള്‍
നടനമാടാന്‍ വരികയോ
രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍
പ്രിയദര്‍ശിനി നീ
വികാരവതിയായ്വരികയോ
വീണ്ടും വരികയോ
മനോരഥ വീഥിയില്‍
ഒരു ക്ഷീരസാഗര പുത്രിയെ പോലെ
മനോരഥ വീഥിയില്‍
ഒരു ക്ഷീരസാഗര പുത്രിയെ പോലെ
ഒഴുകും നിന് സുഗന്ധം
തഴുകും തെന്നലായ്ഞാന് വരും
നിശാ സുരഭികള്‍ വസന്ത സേനകള്‍
നടനമാടാന്‍ വരികയോ
രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍
പ്രിയദര്‍ശിനി നീ
വികാരവതിയായ്വരികയോ
വീണ്ടും വരികയോ
വിലാസിനി നീ സഖി
നഖരേഖമൂടും നീര്ത്തുകിലോടെ
വിലാസിനി നീ സഖി
നഖരേഖമൂടും നീര്ത്തുകിലോടെ
കുളിക്കും നിന്റെ പൂമെയ്
പൊതിയും ഓളമായ്ഞാന് വരും
കുളിക്കും നിന്റെ പൂമെയ്
പൊതിയും ഓളമായ്ഞാന് വരും
നിശാ സുരഭികള്‍ വസന്ത സേനകള്‍
നടനമാടാന്‍ വരികയോ
രതി നടനമാടാന്‍ വരികയോ
എന്നെ വിളിച്ചുണര്‍ത്താന്‍
പ്രിയദര്‍ശിനി നീ
വികാരവതിയായ്വരികയോ
വീണ്ടും വരികയോ
LYRICS IN ENGLISH