Ezhara Ponnana Lyrics In Malayalam - ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാതൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്തിരുനാഗത്തളയിട്ട തൃപ്പാദം
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാതൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്തിരുനാഗത്തളയിട്ട തൃപ്പാദംനമഃ ശിവായ നമഃ ശിവായ നമഃ ശിവായ
കളഭമുഴുക്കാപ്പു ചാര്‍ത്തിയ തിരുമേനികണികാണാന് വരും നേരം കാലത്ത് കണികാണാന്‍ വരും നേരം

തരുമോ തൊഴുകൈക്കുമ്പിളിലെനിക്കു നിന്തിരുമുടിപ്പുഴയിലെ തീര്‍ത്ഥജലം
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാതൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്തിരുനാഗത്തളയിട്ട തൃപ്പാദം
ഹിമഗിരികന്യക കൂവളമലര്മാലഅണിയിക്കുമാതിരരാവില് തിരുമാറില് അണിയിക്കുമാതിരരാവില്ഹിമഗിരികന്യക കൂവളമലര്മാലഅണിയിക്കുമാതിരരാവില് തിരുമാറില് അണിയിക്കുമാതിരരാവില്തരുമോ തിലകം ചാര്‍ത്താനെനിക്കു നിന്തിരുവെള്ളിപ്പിറയുടെ തേന്‍ കിരണം
നമഃ ശിവായ നമഃ ശിവായ നമഃ ശിവായ
ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പാതൊഴുന്നേന്‍ തൊഴുന്നേന്‍ തൊഴുന്നേന്‍ ഞാന്തിരുനാഗത്തളയിട്ട തൃപ്പാദംനമഃ ശിവായ നമഃ ശിവായ നമഃ ശിവായ
LYRICS IN ENGLISH